അഭിമുഖം
'ചാന്‍സ് ചോദിക്കുമെന്ന് കരുതി ചിലര്‍ മിണ്ടില്ല, 25 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഇപ്പോഴും ആളുകള്‍ യുവനടന് എന്നാണ് പറയുന്നത്, ലളിത-പത്മിനി-രാഗിണിമാരില്‍ ലളിതാമ്മയുടെ കൊച്ചുമകന് ആണ് ഞാന്‍, ശോഭന അമ്മയുടെ അനിയത്തി, മണിച്ചിത്രത്താഴിന്റെ ലൊക്കേഷനിലൊക്കെ പോയിട്ടുണ്ട്'; ജീവിതം പറഞ്ഞ് നടൻ കൃഷ്ണ
"അവിടുന്ന് പോന്നപ്പോള്‍ ആകെ കൊണ്ടു വന്നത് ഞാന്‍ ഊണു കഴിക്കുന്നൊരു പിച്ചള പാത്രമാണ്, ചെറുപ്പം മുതല്‍ ഇപ്പോഴും ഭക്ഷണം കഴിക്കുന്നത് അതിലാണ്, നിനക്ക് ജോലിയായി, ഞങ്ങള്‍ക്ക് പഠിച്ചിട്ട് വേണം ജോലിയാകാന്‍! പിന്നെ ആ തോര്‍ത്തിന്റെ ആവശ്യം വന്നിട്ടില്ല"; ജീവിതം പറഞ്ഞ് നടന് ഹരിശ്രീ അശോകന്