അഭിമുഖം
'അപ്പച്ചന് മരിക്കുമ്പോള്‍ എനിക്ക് 31 വയസ്സാണ് പ്രായം, അതോടെ വീട്ടിലെ ഭാരം മൊത്തം എന്റെ ചുമലിലായി,എന്നെ വീട്ടില്‍ നിന്നും കെട്ടിച്ചു വിടില്ലായിരുന്നു, അവസാനം വീട്ടില്‍ നിന്നും സഹോദരിയും ഭര്‍ത്താവും ഇറക്കി വിട്ടു '; ആത്മഹത്യയുടെ വക്കിൽനിന്നും വൃദ്ധസദനത്തിലേക്ക് താമസം മാറ്റിയ നടി ബീന കുമ്പളങ്ങി ജീവിതം പറയുന്നു
'ഇത് പോലൊരു വ്യക്തിക്കൊപ്പം എങ്ങനെ പ്രണയത്തിലായി, ഇത് മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു,പ്രണയമാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം, പ്രണയത്തിലാകുമ്പോൾ മാത്രമാണ് നിങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ മറ്റാെരാളെക്കുറിച്ച് ചിന്തിക്കുന്നത്, ആ പ്രണയത്തിൽ നിന്ന് പുറത്ത് കടന്നാലും നല്ല നിമിഷങ്ങളേ ഓർക്കൂ'; രോഹിണി പറയുന്നു