ആലപ്പുഴ
വെള്ളാപ്പള്ളി നടേശനെക്കുറിച്ച് അന്ന് പറഞ്ഞത് പിണറായി വിജയനെ തിരിഞ്ഞു കുത്തുന്നു. ആർഎസ്എസ്സിന്റെ നാവ് കടമെടുക്കരുതെന്ന് വെള്ളാപ്പള്ളിയോട് പറഞ്ഞതുൾപ്പടെ വീണ്ടും ചർച്ചയിൽ. മഹാകവി കുമാരനാശാനെ പോലും താരതമ്യം ചെയ്ത് നടത്തിയ 'പുകഴ്ത്തൽ' പ്രസംഗം വോട്ടു ബാങ്ക് രാഷ്ട്രീയത്തെ തലോടലെന്നും വിമർശനം
കോഴിക്കോട് രാമനാട്ടുകരയില്‍ പൊലീസിന്റെ ഡ്രോണ്‍ പരിശോധനക്കിടെ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
സംസ്കാര സാഹിതി ജില്ലാ ചെയർമാൻ എ. കബീറിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി