കൊല്ലം
ട്രെയിന്‍ യാത്രയ്ക്കിടെ തല പോസ്റ്റില്‍ ഇടിച്ചു, യുവാവിന് ദാരുണാന്ത്യം ! അപകടം നടന്നത് കൊല്ലത്ത്
ബജറ്റ് വരെ കാത്തിരിക്കുമെന്നും ബജറ്റിലും പുനർവിന്യാസ ഉത്തരവില്ലെങ്കിൽ രക്തസാക്ഷിത്വം വഹിക്കേണ്ടി വരുമെന്ന് ബിജുമോൻ പറഞ്ഞതായി സുഹൃത്തുക്കൾ. സമരം ചെയ്തിട്ടും സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിൽ നിരാശനായിരുന്നു, ബിജുമോൻ കടന്നുപോയത് സാമ്പത്തിക പ്രതിസന്ധിയിലൂടെ; ആത്മഹത്യക്ക് പിന്നാലെ വെളിപ്പെടുത്തല്‍
'കൊല്ലം കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വെച്ചു'; ഭീഷണിക്കത്ത് അയച്ച അമ്മയും മകനും അറസ്റ്റിൽ
കൊല്ലം കലക്ട്രേറ്റിൽ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലത്ത് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
കൊല്ലം തൃക്കരുവയിൽ വാക്കേറ്റത്തിനിടയിൽ അമ്മാവൻ ഉലക്ക കൊണ്ടടിച്ചു; യുവാവിന് ദാരുണാന്ത്യം