കോഴിക്കോട്
ഉപതെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ പാണക്കാട് സാദിഖലി തങ്ങളെ വിവരമില്ലാത്തവന് എന്ന് വിശേഷിപ്പിച്ച സമസ്ത സെക്രട്ടറിയുടെ വിമര്‍ശനത്തില്‍ യുഡിഎഫിൽ ആശങ്ക. സമസ്തയിലെ ലീഗ് വിരുദ്ധൻ ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം സാദിഖലി തങ്ങളെ ലക്ഷ്യം വച്ച്. പ്രതികരിക്കാനും നിശബ്ദമായിരിക്കാനും വയ്യാത്ത അവസ്ഥയില്‍ ലീഗ്. വെട്ടിലായി നേതൃത്വം ?
പി.വി അന്‍വറിനു പിന്നാലെ മുന്‍ എംഎല്‍എ കാരാട്ട് റസാഖും സിപിഎം ബന്ധം ഉപേക്ഷിക്കുമെന്നുറപ്പായി. പുറത്തുപോകും മുമ്പ് പിണറായിയുടെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ പ്രതികരണം ഉണ്ടാകും. അനുനയ നീക്കങ്ങള്‍ക്ക് പിടികൊടുക്കാത്തത് മുസ്ലിം സമുദായത്തിലെ സിപിഎം വിരോധം കാരണമെന്നും വിലയിരുത്തല്‍
ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വിശുദ്ധ ഖുർആൻ പ്രമേയമായ വൈവിധ്യമായ മത്സരം; മർകസ് ഖുർആൻ ഫെസ്റ്റ്: സെക്ടർ തല മത്സരങ്ങൾക്ക് കോഴിക്കോട് തുടക്കം