മലപ്പുറം
വയനാട്ടിലെ ഉരുൾപൊട്ടലിൽ മൃതദേഹ വാഹിനിയായി മലപ്പുറത്തെ ചാലിയാർ പുഴ. ചാലിയാറിൽ ഇതുവരെ കിട്ടിയത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും. തിരിച്ചറിഞ്ഞത് മൂന്നെണ്ണം മാത്രം. ചാലിയാറിന്റെ കൈവഴികളിലും പോലീസ് നിർദ്ദേശപ്രകാരം അരിച്ചുപെറുക്കുന്നു. വയനാട്ടിലെ ഉരുളിന്റെയും കുത്തൊഴുക്കിന്റെയും തീവ്രത വ്യക്തമാകുന്നത് ചാലിയാറിലെ ഈ കാഴ്ചയിൽ. ശവശരീരങ്ങൾ നിറഞ്ഞ് കലങ്ങിയൊഴുകി ചാലിയാർ
പ്രകൃതി ദുരന്തത്തിന് ഇരയായവർക്കും നാടിനും വേണ്ടി പള്ളിയിൽ കൂട്ടപ്രാർത്ഥന
യാത്ര മുടങ്ങി; മലപ്പുറം സ്വദേശി വിമാനത്താവളത്തിലെ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
പൊലീസ് സ്റ്റേഷന് മുൻപിൽവെച്ച് മണൽക്കടത്ത് റീൽസ്; മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റിൽ
മലപ്പുറത്ത് വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു
പെരിന്തൽമണ്ണ - അങ്ങാടിപ്പുറം ഗതാഗതക്കുരുക്ക്; വെൽഫെയർ പാർട്ടി പ്രതിഷേധ ബോർഡ് സ്ഥാപിച്ചു