തിരുവനന്തപുരം
നവകേരള സർവേയെന്ന പേരിൽ ഖജനാവിലെ ഇരുപതു കോടി ചെലവിട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സ്ക്വാഡ് വർക്ക്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കാനും ചുളുവിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനുമുള്ള കുറുക്കുവഴി. 2031ൽ വികസിത കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമെന്ന സർക്കാർ വാദം വകവയ്ക്കാതെ ഹൈക്കോടതി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സർവേ റദ്ദാക്കിയത് സർക്കാരിന് വൻപ്രഹരം
ശബരിമല ആചാര അനുഷ്ടാനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും വരെ പ്രക്ഷോഭമെന്ന് ബിജെപി ;മുമ്പ് കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം ;ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ബി ജെ പി
ശബരിമല സ്ത്രീപ്രവേശനത്തിലെ പുതിയ നിലപാട് സർക്കാരിനെ പ്രതിസന്ധിയിലാക്കും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാൽ എൻഎസ്എസ് ഇടയും, ഭൂരിപക്ഷ വോട്ടുകൾ മറിയും. സ്ത്രീ പ്രവേശനത്തെ എതിർത്താൽ ഇത്രയും കാലമെടുത്ത നിലപാടുകളിൽ നിന്നുള്ള മലക്കംമറിച്ചിലാവും. വനിതാ മതിൽ കെട്ടിയതിനും വിശ്വാസ സംരക്ഷണ സമരക്കാർക്കെതിരേ കേസെടുത്തതിനുമെല്ലാം സമാധാനം പറയേണ്ടിവരും. സ്ത്രീപ്രവേശനത്തിൽ ഊരാക്കുടുക്കിലായി സർക്കാർ
ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന നിർദ്ദേശങ്ങൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/02/18/pinarai-vijayan-nativity-card-2026-02-18-15-16-05.jpg)
/sathyam/media/media_files/2026/02/18/pinarai-vijayan-high-court-2026-02-18-01-40-34.jpg)
/sathyam/media/media_files/2025/05/31/4FwWnrFiQ9TvRSKA7syj.jpg)
/sathyam/media/media_files/2025/09/02/sabarimala-pinarayi-2025-09-02-00-10-23.jpg)
/sathyam/media/media_files/2026/02/17/school-bus-accident-3-2026-02-17-13-39-01.jpg)
/sathyam/media/media_files/2026/02/17/devamrutham-award-2026-02-17-13-32-19.jpg)
/sathyam/media/media_files/2026/02/16/parvathy-puthanar-akulam-kayal-2026-02-16-20-48-03.jpg)
/sathyam/media/media_files/2026/02/16/prem-kumar-kc-venugopal-2026-02-16-18-28-09.jpg)
/sathyam/media/media_files/2026/02/16/sabarimala-supreme-court-2026-02-16-17-12-21.jpg)
/sathyam/media/media_files/2026/02/16/attukal-ponkala-2026-02-16-16-22-20.jpg)