തിരുവനന്തപുരം
സ്വന്തം മകന് ലഹരി കേസില്‍ അറസ്റ്റിലായപ്പോള്‍ ന്യായീകരിക്കാന്‍ നില്‍ക്കാതെ എന്റെ കുടുംബത്തിലും അത് സംഭവിച്ചെന്ന് കാട്ടി ലഹരിവ്യാപനത്തിനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. നമ്മുടെ കുട്ടികളെയും ചെകുത്താന്മാര് വലവിരിച്ചിരിക്കുന്നെന്ന് ചന്ദ്രശേഖരന്റെ മുന്നറിയിപ്പ് !
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം പി സമരപ്പന്തലിലെത്തി
ശിവഗിരി ഗുരുധര്‍മ്മ പ്രചരണ സഭയുടെ ശൈവസങ്കേത യാത്ര ഭക്തിനിര്‍ഭരമായി