തിരുവനന്തപുരം
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി
ബജറ്റിന്റെ തലേന്ന് കെഎസ്ആർടിസിക്കായി 103 കോടി നൽകി സർക്കാർ. ഇക്കൊല്ലം വകയിരുത്തിയത് 900 കോടിയെങ്കില്‍ നൽകിയത് 1479.42 കോടി. എന്നിട്ടും രക്ഷപെടാതെ കെഎസ്ആർടിസി. 8 വർഷം കൊണ്ട് കടം 6 ഇരട്ടിയായി. 17 ലക്ഷം കിലോമീറ്റർ നിത്യേന ഓടിയിരുന്നത് 10 ലക്ഷമായി 15,281.92 കോടി കടത്തിൽ 12,372.59 കോടിയും സർക്കാർ വായ്പ. ശമ്പളവും പെൻഷനും കൊടുക്കാൻ വഴികാണാതെ കോർപറേഷൻ
സഹോദരന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു. മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു
ആറുവര്‍ഷം മുന്‍പ് മോഹന്‍ലാലിന് കിട്ടിയ പത്മഭൂഷണ്‍ പുരസ്കാരത്തിനായി മമ്മൂട്ടിയെ സംസ്ഥാനം ശുപാര്‍ശ ചെയ്തെങ്കിലും കേന്ദ്രം തള്ളി. മമ്മൂട്ടിക്ക് തിരിച്ചടിയായത് ഇടത് സഹയാത്രികനും കൈരളി ചാനലിന്റെ ചെയര്‍മാനുമെന്ന ലേബല്‍. മോഡി കൊച്ചിയിലെത്തിയപ്പോള്‍ കൈകൂപ്പി വണങ്ങാതിരുന്ന വിവാദവും തിരിച്ചടിയായി. പത്മപുരസ്കാര ശുപാര്‍ശയിലെ രാഷ്ട്രീയം മറനീക്കി പുറത്തേക്ക്
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. ഡ്രൈവര്‍ അതിസാഹസികമായി രക്ഷപ്പെട്ടു
കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന് അനുമതി; കണ്ണൂരിൽ ഐടി പാർക്കിനായി 5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതി ഉള്ള കെട്ടിടം നിർമിക്കുന്നതിന് ഭരണാനുമതി; മോട്ടോര്‍ വാഹന വകുപ്പിന് 52 വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി; എടപ്പറമ്പ - കോളിച്ചാല്‍ മലയോര ഹൈവേയുടെ പരിഹാര വനവല്‍ക്കരണത്തിന് 4.332 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കൈമാറും - മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
വി ഡി സതീശന് നയിച്ച മലയോര ജാഥയ്ക്ക് സമാപനം. എല്‍.ഡി.എഫ് സൃഷ്ടിച്ച മുഖ്യമന്ത്രി തര്‍ക്കമെന്ന നരേറ്റീവിനെ കടത്തിവെട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കി മുന്നണിയും കോണ്‍ഗ്രസും. 'ലീഡര്‍' പ്രതിശ്ചായ സൃഷ്ടിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും. ജാഥയ്ക്ക് മുന്‍കൂറായി വനംനിയമ ഭേദഗതി പിന്‍വലിച്ചതും നേട്ടമായി. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഡിഎഫ്