തിരുവനന്തപുരം
വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുന്നതിന് മുന്‍പ് സി.പി.എം നേതാക്കള്‍ ടി.പി ശ്രീനിവാസനോട് മാപ്പ് പറയണം. കിഫ്ബി റോഡുകളില്‍ നിന്നും ടോള്‍ പിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യം. കിഫ്ബി സംസ്ഥാനത്തിന് ദുരന്തമായി മാറുമെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോള്‍ സര്‍ക്കാരും സമ്മതിച്ചെന്ന് വി ഡി സതീശന്
റീജനല്‍ കാന്‍സര്‍ സെന്ററില്‍ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാന്റീന് നവീകരിച്ച് പുനരാരംഭിക്കുന്നു
മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്ത് ആര്.സി പ്രിന്റ് ചെയ്ത് നല്‍കില്ല. പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്.സി
കാന്‍സര്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സൗജന്യ കാന്‍സര്‍ രോഗനിര്‍ണയ മെഗാ ക്യാമ്പുകള്‍ക്ക് തുടക്കമാകുന്നു