തിരുവനന്തപുരം
വെള്ളറട സര്‍ക്കാര്‍ യു.പി സ്കൂളില്‍ മോഷണം. സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍. സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി
പൊന്മുടിയില് വീണ്ടും അപകടകരമായ രീതിയില്‍ കാറില്‍ വിനോദ സഞ്ചാരികളുടെ അഭ്യാസപ്രകടനം. പൊലീസ് അന്വേഷണം ആരംഭിച്ചു
വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍
മുഖ്യമന്ത്രിയാകാൻ വിഡി സതീശന് തൊട്ടുകൂടായ്മില്ലെന്ന് കെ മുരളീധരന്. നിലവിൽ പ്രതിപക്ഷനേതാവ് തന്നെ നായകൻ. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ആരും പിടിച്ച് മാറ്റിയതല്ല. ചിലർക്ക് ചിലരെ കണ്ടുകൂടാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഗ്രൂപ്പുകൾ. പാർട്ടിയിൽ തിരിച്ചെത്തി എംഎൽഎയായിട്ടും തന്നെ ക്യാബിനറ്റിൽ ഉൾപ്പെടുത്താത്തതിൽ വേദനയുണ്ടായിരുന്നെന്നും കെ. മുരളീധരൻ
കേരളത്തിന്റെ പൊതുകടം അപകടകരമായ സ്ഥിതിയില്‍. കഴിഞ്ഞ ദിവസം 2500 കോടി കടമെടുത്തതിന് പിന്നാലെ 1,500 കോടി രൂപ കൂടി കടമെടുക്കാന്‍ തീരുമാനം. ഇങ്ങനെ കടംകയറിയാല് കേരളം എവിടെച്ചെന്ന് നില്ക്കും ? കൂടുതല്‍ കടമെടുക്കുന്നത് ശമ്പളം, പെന്ഷന് അടക്കം നിത്യചെലവുകള്‍ക്ക്. കടമെടുക്കുന്നതില്‍ 98 ശതമാനവും വായ്പയും പലിശയും തിരിച്ചടയ്ക്കാന്‍. വികസനത്തിന് ചെലവിടുന്നത് 2 ശതമാനം
ജനുവരി 31നകം മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം. പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ്