തിരുവനന്തപുരം
കോളേജ് രാഷ്ട്രീയം എത്രയും വേഗം നിർത്തുന്നതാണ് ഭാവിക്ക് നല്ലത് - സർക്കാരിന് മുന്നറിയിപ്പുമായി ഗവർണർ. തലതിരിഞ്ഞ രാഷ്ട്രീയക്കളി കാരണം കുട്ടികൾ പുറത്തേക്ക് ഒഴുകുന്നു. സർവകലാശാലകളെയും കോളേജുകളെയും രാഷ്ട്രീയ അതിപ്രസരം നശിപ്പിക്കുന്നു. സർവകലാശാലകളുടെ വിഹിതം 50% വരെ സർക്കാർ വെട്ടിക്കുറയ്ക്കുന്നതിലും ഇടപെടും. സർക്കാരിനെതിരേ കടുപ്പിച്ച് ഗവർണർ
ഡില് ഗ്ലോബല്‍ 2025 : ഇവന്റ് മാനേജ്മെന്റിനായി കെഎസ് യുഎം; താല്പര്യപത്രം ക്ഷണിക്കുന്നു
നിക്ഷേപ പ്രക്രിയ വേഗത്തിലാക്കാന്‍ കെസ്വിഫ്റ്റ്: നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം
മില്‍മയുടെ ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി
ഗവർണറുമായി സർക്കാരിന്റെ അന്തർധാര സജീവം. എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം വയ്ക്കണമെന്ന് രാവിലെ നിർദ്ദേശിച്ച ഗവർണർ വൈകിട്ട് സർക്കാർ ചടങ്ങുകളിൽ ചിത്രം വേണ്ടെന്ന് ചുവടുമാറ്റി. അനുനയം മുഖ്യമന്ത്രിയുടെ മുൻകൈയിൽ. മദ്ധ്യസ്ഥനായത് ആർഎസ്എസ് നേതാവായ കേന്ദ്രമന്ത്രി. ഗവർണർ ആർലേക്കറെ പിണക്കാൻ പിണറായി തയ്യാറല്ല. പുതിയ ഗവർണർ കേന്ദ്രത്തിനും പിണറായിക്കുമിടയിലെ പാലമാവുമ്പോൾ