തിരുവനന്തപുരം
ഒരു ഭാഗത്ത് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ആവേശപ്പൂരം; മറു ഭാഗത്ത് പ്രതിപക്ഷ നേതാവ് വക കുറ്റപ്പെടുത്തലിന്റെ ആരോപണപ്പൂരം. കേരളത്തിന്റെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന് മാറി. വെറും പാവയും ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്ത്തിയുമെന്നും വിമര്‍ശിച്ച് രമേശ് ചെന്നിത്തലയും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ലക്ഷത്തിലധികം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നും ചെന്നിത്തല
ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന വ്യാജ ലോൺ ആപ്പുകൾക്ക് പിന്നാലെ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളുടെ വ്യാജനും സജീവം; കൂടുതലായും കബളിപ്പിക്കപ്പെടുന്നത് വ്യാപാരികൾ എന്ന് പോലീസ്. ഗൂഗിൾ പേ അടക്കമുള്ള ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളുടെ വ്യാജൻ നിർമ്മിക്കപ്പെടുന്നത് ഒറിജിനലിനെ കടത്തിവെട്ടുന്ന വിധത്തിൽ
ഹൈക്കോടതി വിധിയിലൂടെ കിട്ടിയ അവസരം പാഴാക്കാതെ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമുയർത്തി മന്ത്രി ആർ. ബിന്ദു, മുൻ ഗവർണർ സ്വീകരിച്ചത് സർവകലാശാല വി സി സ്ഥാനങ്ങളിൽ സംഘപരിവാര്‍ അനുയായികളെ തിരുകി കയറ്റുന്ന നടപടി, പദവിയില്‍ അഭിരമിക്കുകയും സ്വേച്ഛാധിപത്യപരമായി പെരുമാറുകയും ചെയ്തു