തിരുവനന്തപുരം
പോലീസിലെ ഉന്നതർക്കും ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾക്കും കുരുക്കിട്ട് അജിത്തിന്റെ മൊഴി. താൻ ഡിജിപിയാവുന്നത് തടയാനും ക്രമസമാധാനക്കസേര തെറിപ്പിക്കാനും ഗൂഢാലോചന നടത്തി. അൻവറിന്റെ വിരോധത്തിന് കാരണം മലപ്പുറത്തെ സ്വർണക്കടത്തുകാർക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തി കേസെടുത്തത്. അജിത്തിന്റെ മൊഴി ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്നത്
സ്വാതന്ത്ര്യദിന വിരുന്നിന് താൻ വിളിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും വരാത്തതിൽ ഗവർണർക്ക് കടുത്ത അതൃപ്തി. ഉടക്ക് തുടരുന്ന സാഹചര്യത്തിൽ ഗവർണറുടെ വിരുന്നിന് പ്രസക്തിയില്ലെന്ന് സർക്കാർ. യൂണിവേഴ്സിറ്റി വി.സി നിയമനങ്ങളിലടക്കം നിലപാട് കടുപ്പിക്കാൻ ഗവർണർ. സർക്കാരിന്റെ ഓണാഘോഷത്തിന് ഗവർണറെ വിളിച്ചേക്കില്ല. വി.സി നിയമനത്തിനുള്ള ഓർഡിനൻസിൽ ഗവർണറും ഒപ്പിടില്ല. ഗവർണർ-സർക്കാർ പോര് ഇനിയും കടുക്കും
നിയമസഭയിൽ ഇരുപത് സീറ്റിൽ വിജയിച്ച് കയറാൻ തന്ത്രങ്ങളൊരുക്കി ബിജെപി. ഇത്തവണ പരീക്ഷിക്കുക അമിത് ഷായുടെ തന്ത്രങ്ങൾ. മുഖ്യ പ്രതിപക്ഷമാവാനും അടുത്തതവണ ഭരണം പിടിക്കാനും പദ്ധതി തയ്യാർ. 10 നഗരസഭകളിലടക്കം തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നാൻ മാസ്റ്റർപ്ലാൻ. തദ്ദേശം പിടിക്കുന്നത് സംസ്ഥാന ഭരണത്തിന്റെ മുന്നോടിയെന്ന് അമിത്ഷാ. പ്രധാന മുദ്രാവാക്യമാവുക നാടിന്റെ വികസനം. തിരഞ്ഞെടുപ്പുകൾക്ക് കാലേകൂട്ടി ഒരുങ്ങി ബിജെപി
സ്വാതന്ത്ര്യദിനത്തിൽ ഗവർണർ ഒരുക്കിയ 'അറ്റ് ഹോം' വിരുന്നിനു പോകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. വിരുന്നിനെത്തുമ്പോൾ ഭാരതാംബ ചിത്രത്തിന് മുന്നിലെ പുഷ്പാർച്ചന ചടങ്ങുകൾ ഉണ്ടായേക്കുമെന്നതും ബഹിഷ്കരണത്തിന് കാരണമായി. സർവകലാശാലാ വിഷയത്തിൽ പോര് മുറുകിയതോടെ പഴയ ഗവർണറോടുള്ള സർക്കാർ സമീപനം തുടരുമെന്ന് ഉറപ്പായി. അയവില്ലാതെ സർക്കാർ - ഗവർണർ പോര് ഇനിയും 'തുടരും'
ഓണക്കാലത്ത് ചെലവിനായി സർക്കാരിന് കണ്ടെത്തേണ്ടത് 7500 കോടി. ശമ്പളം, പെൻഷൻ, അഡ്വാൻസ്, ഉത്സവബത്ത, ഓണക്കിറ്റ് എന്നിങ്ങനെ ചെലവുകൾ പലവിധം. പണത്തിന് വഴിതേടി സർക്കാർ. 6000 കോടി വായ്പയെടുക്കാൻ കേന്ദ്രാനുമതി തേടി. കടപ്പത്രം ഇറക്കാനും ക്ഷേമനിധി ബോർഡുകളിൽ നിന്ന് വായ്പയെടുക്കാനും ആലോചന. ഓണാഘോഷം പൊടിപൊടിക്കാനും കോടികൾ കണ്ടെത്തണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/08/16/sfgdghfkh-2025-08-16-22-27-53.jpg)
/sathyam/media/media_files/2025/08/16/kala-nila-2025-08-16-21-17-56.jpg)
/sathyam/media/media_files/KTJVKufLnxOuZuU8bCge.jpg)
/sathyam/media/media_files/2025/08/16/tyfjyg-2025-08-16-15-13-28.jpeg)
/sathyam/media/media_files/2025/08/15/pinarai-vijayan-rajendra-viswanath-arlekar-2-2025-08-15-21-18-55.jpg)
/sathyam/media/media_files/2025/08/16/amit-shah-techincs-2025-08-16-14-38-49.jpg)
/sathyam/media/media_files/2025/08/16/vipin-babu-secretary-2025-08-16-14-10-57.jpg)
/sathyam/media/media_files/2025/08/15/ce-chakkunni-2025-08-15-22-35-43.jpg)
/sathyam/media/media_files/2025/01/31/n8HZXNmLZ73RrAHJBZdu.jpg)