തിരുവനന്തപുരം
സംസ്ഥാനത്ത് വേനല്‍ മഴ കനക്കുന്നു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നാളെ ശക്തമായ മഴയ്ക്ക് സാധ്യത
ഓപ്പറേഷന് ഡി - ഹണ്ട്. 149 പേരെ അറസ്റ്റ് ചെയ്തു. എം. ഡി. എം. എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഡാമുകളുടെയും ജലസംഭരണികളുടെയും ചുറ്റും ബഫർസോൺ പ്രഖ്യാപിച്ച് നിർമ്മാണ നിരോധനമേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് സർക്കാർ. മലയോര നിവാസികൾക്ക് ആശ്വാസം. ഒറ്റ ഉത്തരവിലൂടെ 7,732 ഏക്കർ സ്ഥലം നിരോധിത മേഖലയായി. 38,662 ഏക്കർ സ്ഥലം നിയന്ത്രിത മേഖലയുമായി. ഡാമുകൾ വന്നിട്ട് പതിറ്റാണ്ടുകളായിട്ടും ഇല്ലാതിരുന്ന നിയന്ത്രണങ്ങളുമായി ജനങ്ങളെ ദ്രോഹിക്കാനിറക്കിയ ഉത്തരവ് ഇനി ചവറ്റുകൊട്ടയിൽ
അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെല്‍ വര്‍ക്കലയില്‍ ഏപ്രില്‍ 10 ന് ആരംഭിക്കും
വജ്രജൂബിലിയിലേക്ക് കടന്ന് എച്ച് എല്‍ എല്‍; ആരോഗ്യരംഗത്തെ സമസ്ത മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും
കേരളത്തിലെ സാറ്റലൈറ്റ് ടെക് ഭാവിയെക്കുറിച്ചുള്ള സെമിനാര്‍ ഏപ്രില്‍ 9 ന്
അഴിമതിയുടെ കൂത്തരങ്ങായി കേരളം. ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി വേട്ടയുമായി വിജിലൻസ്. മൂന്നു മാസത്തിനിടെ 25 ട്രാപ്പ് കേസുകൾ. ഉന്നത ഉദ്യോസ്ഥരടക്കം 36 പേർ അറസ്റ്റിൽ. റവന്യൂ വകുപ്പിന് അഴിമതിയിൽ ഒന്നാം റാങ്ക്. അറസ്റ്റിലായതിൽ റവന്യൂ ഉദ്യോഗസ്ഥർ 14. വിജിലൻസ് ഓപ്പറേഷൻ കൊണ്ട് സർക്കാരിന് അധിക വരുമാനമുണ്ടായത് 500 കോടി. അഴിമതിയോട് സന്ധിയില്ലെന്ന് വിജിലൻസ് മേധാവി