തിരുവനന്തപുരം
20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന സിപിഎം വാഗ്ദാനം 2021 മുതല്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. തൊഴിലില്ലായ്മ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദൗത്യം എങ്ങുമെത്തിയില്ല. കാലാവധി തീര്‍ക്കും മുന്‍പ് 10 ലക്ഷം തൊഴിലെന്ന വാഗ്ദാനം എങ്ങനെ നടപ്പാക്കും ? ഗോവ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍
ആയിരവല്ലി ക്ഷേത്രക്കടവില്‍ കാണാതായ വൃദ്ധദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെത്തി
എയര്‍പോര്‍ട്ടില്‍ 2500 യുഎസ് ഡോളര്‍ (2.17 ലക്ഷം രൂപ) ശമ്പളം. തട്ടിപ്പുകാരന് അറസ്റ്റില്‍
മിണ്ടരുത് 'കൈ'ക്കരുത്തറിയും: കോൺഗ്രസിൽ അച്ചടക്കത്തിന്റെ വാൾ വീശാൻ ഹൈക്കമാന്റ്. പാർട്ടിനയം ലംഘിക്കുന്നവരും അനൈക്യമുണ്ടാക്കുന്നവരും താക്കീതിലും നിന്നില്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കും. പ്രധാന കൂടിയാലോചനകൾക്ക് കോർകമ്മിറ്റിയും വരുന്നു. കെപിസിസി ഭാരവാഹിയോഗം അടുത്തയാഴ്ച്ച നടക്കും
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തിരുവനന്തപുരം നഗരസഭ. റോഡുകളുടെ നവീകരണം പൂര്‍ത്തീകരിച്ചു