തിരുവനന്തപുരം
പോപ്പുലർ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയെയും നിരോധിക്കാനൊരുങ്ങി കേന്ദ്രം. നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ. മുന്നണികൾക്ക് ഭരണം നിലനിർത്താൻ പിന്തുണ. കേരളത്തിലടക്കം റെയ്ഡ് പരമ്പരയുമായി എൻഐഎ. ഗൾഫിൽ നിന്നടക്കം നിയമവിരുദ്ധമായി പണമെത്തുന്നു. പോപ്പുലർ ഫ്രണ്ട് കോടികൾ എസ്ഡിപിഐയ്ക്ക് നൽകിയതിന് തെളിവ്. നിരോധനത്തിന് അരങ്ങൊരുക്കി എൻഐഎയും ഇഡിയും
ഐടിബി ബര്‍ലിനില്‍ കേരള ടൂറിസത്തിന് രണ്ട് അന്താരാഷ്ട്ര അംഗീകാരങ്ങള്‍