വയനാട്
സിദ്ധാർഥന്റെ മരണം: പ്രതികളെ കാമ്പസിലെത്തിച്ചുള്ള തെളിവെടുപ്പ് ഉടൻ; കൂടുതൽ അറസ്റ്റിനും സാധ്യത
ഇത് റാഗിംഗ് അല്ല, കൊന്നുതീര്ക്കലാണ്; മൂന്ന് ദിവസം വെള്ളംപോലും കൊടുക്കാതെ ഒരു ചെറുപ്പക്കാരനെ ഭീകരമായി ആക്രമിച്ചു; അവസാനം ആത്മഹത്യ ചെയ്ത നിലയില്‍ അവനെ കണ്ടു. ഇത് ഏത് യുഗമാണ്? കേരളത്തിലെ കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങളായി മാറി; സിദ്ധാര്‍ത്ഥ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയെ പ്രസ്താനത്തിന്റെ ഭാഗമാക്കാന്‍ കഴിയാത്തതിലെ അസ്വസ്ഥതയാണ് പൈശാചികമായ കൊലയിലേക്ക് വഴിതെളിച്ചതെന്ന് കെ സി വേണുഗോപാല്‍
വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; ആറ് പ്രതികള്‍ അറസ്റ്റിൽ
സിദ്ധാർഥിന്റെ മരണം: എസ്എഫ്ഐ നേതാക്കളടക്കം 12 പേർ ഒളിവിൽ, ആറു പേര് കസ്റ്റഡിയില്‍, പ്രതിപ്പട്ടിക നീളും