ലോക്സഭാ ഇലക്ഷന് 2024
'കൈ' പിടിച്ച് ഹസന്; പ്രജ്ജ്വല്‍ രേവണ്ണയെ മുട്ടുകുത്തിച്ച് കോണ്‍ഗ്രസ്; ശ്രേയസ് പട്ടേല്‍ വിജയത്തിലേക്ക്
എല്‍ഡിഎഫ് വോട്ടുകള്‍ കുറഞ്ഞിട്ടില്ല, കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ചു; എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം വോട്ട് ! സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായുണ്ടായ ട്രെന്‍ഡ് എന്തുകൊണ്ട് തൃശൂരില്‍ സംഭവിച്ചില്ല ? യുഡിഎഫും ഉത്തരം പറയണം: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് വി.എസ്. സുനില്‍കുമാര്‍
രാജസ്ഥാനിലുമുണ്ട് കനലൊരു തരി; സികാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി മുന്നില്‍
റായ്ബറേലിയിൽ സോണിയയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് രാഹുൽ; ചരിത്ര വിജയത്തിലേക്ക്