Bangalore
ബാംഗ്ലൂർ നഗരത്തിൽ മാത്രമുള്ളത് എട്ട് ലക്ഷം മലയാളികൾ. കർണാടകത്തിലാകെ 15 ലക്ഷത്തിലേറെ. ജോലികളിൽ 75 ശതമാനം വരെ കന്നഡ സംവരണം വന്നാൽ മലയാളികൾ പെട്ടതു തന്നെ. കേരളത്തിലെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്. ബിൽ താത്കാലികമായി പിൻവലിപ്പിച്ചത് ഹൈക്കമാൻഡ് ഇടപെട്ട്. ആന്ധ്രയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും പരാജയപ്പെട്ട നിയമം കർണാടകത്തിൽ വീണ്ടും വരുമോ