പൊളിറ്റിക്സ്
സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനം.. അന്നു വി.എസിനെ സമ്മേളനത്തില്‍ അധിക്ഷേപിച്ചു സംസാരിച്ച യുവ നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നൽകിയെന്നും ആരോപണം. വി.എസിന്റെ മരണ ശേഷം നേതാക്കളുടെ വെളിപ്പെടുത്തലിലും യുവ നേതാക്കളെ സംരക്ഷിച്ചു പാര്‍ട്ടി. സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം
തലസ്ഥാനത്ത് നിന്നും രാഷ്ട്രീയ തട്ടകം കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങി മേയർ ആര്യാ രാജേന്ദ്രൻ. എം.വി ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും ആര്യക്ക് കട്ട സപ്പോർട്ട്. ആര്യയുടെ ഭരണം ഇങ്ങനെ തുടർന്നാൽ നഗരസഭാ ഭരണം ബിജെപി പിടിക്കുമെന്ന് സിപിഎമ്മിന് ആശങ്ക. വിവാദങ്ങൾ ഏറെയുണ്ടെങ്കിലും ലഭിച്ച ദേശിയ-അന്തർദേശിയ പുരസ്കാരങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധം തീർത്ത് സിപിഎമ്മും
സമസ്തയുടെ അടവ് ഇക്കുറി ഏശിയില്ല ! സ്കൂൾ പ്രവർത്തി സമയത്തിലെ മാറ്റം അടുത്ത വർഷം ആലോചിക്കാമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ ഉറപ്പ് സർക്കാരിന്റെ ഭീരുത്തമെന്ന് ആക്ഷേപം. സർക്കാരിന്റെ നിസ്സഹായത ബോധ്യപ്പെട്ടെന്ന് കാന്തപുരം അബൂബക്കർ. മുസ്ളിം സംഘടനകളുടെ വിട്ടുവീഴ്ചക്ക് പിന്നിൽ കത്തോലിക്ക സഭയുടേയും എസ്.എൻ.ഡി.പിയുടേയും വിമർശനം. ചിലർക്ക് ഇപ്പോഴും മുഖ്യം മതപഠനം തന്നെ !
കെ ഫ്ളൈറ്റും കെ ഫോണും പോലെ കെ-ചിപ്പും പൊളിയുന്നു. കേരളം സ്വന്തമായി വികസിപ്പിച്ച കെ-ചിപ്പ് വെറും തട്ടിപ്പോ ? ഒന്നര വർഷമായിട്ടും ഇതുവരെ കേന്ദ്രത്തെ അറിയിച്ചില്ല. ചിപ്പിന് പേറ്റൻ്റും ഇല്ല. കെ-ചിപ്പ് 'കണ്ടെത്തിയ' പ്രൊഫസ്സർക്ക് കൊച്ചി വിലാസത്തിൽ സ്വന്തം കമ്പനി. സത്യമാണോ എന്നുറപ്പിക്കും മുമ്പ് സർക്കാരിൻ്റെ 25ലക്ഷം സമ്മാനവും. സിഎജി അന്വേഷിക്കണമെന്ന് ഗവർണർക്ക് പരാതി
കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി സമഗ്രമായ പഠനവും വിശകലനവും നടത്താന്‍ വേദിയൊരുക്കി യു.ഡി.എഫ്; യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷന്റെ വെബ്സൈറ്റ് നിലവില്‍ വന്നു; ആരോഗ്യരംഗത്തു തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട പ്രശ്നങ്ങളും പരിഹാരനിര്‍ദേശങ്ങളും രേഖപ്പെടുത്താനുള്ള സൗകര്യം വെബ്സൈറ്റില്‍ ഉണ്ടാകും. വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു പ്രതിക്ഷനേതാവ് വി.ഡി. സതീശന്
യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയും. രാജകൊട്ടാരത്തില്‍ കുബേരന്മാര് ഇരുന്നു പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു തിരുവഞ്ചൂര്‍. യുവ നേതാക്കള്‍ റില്‍സില്‍ നിന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം
സി.പി.ഐ ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയത പരസ്യ പൊട്ടിത്തെറിയിലേക്ക്. വിമത ശബ്ദം ഉയർത്തുന്നത് ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി മുകുന്ദൻ. മുകുന്ദനെ റാഞ്ചാനുള്ള ശ്രമത്തിൽ സിപിഎമ്മും, ബിജെപിയും, കോൺഗ്രസും. ഇസ്മയിൽ പക്ഷക്കാരനായ മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തിലെ ഔദ്യോഗിക പക്ഷവും മുന്നിട്ടിറങ്ങിയെന്നും ആക്ഷേപം