പൊളിറ്റിക്സ്
ലോക്സഭയിലെ ചെങ്കോലിനെ ചൊല്ലി വാക്കുതര്‍ക്കം; ഭരണഘടനയുടെ പകര്‍പ്പാണ് വയ്ക്കേണ്ടതെന്ന് പ്രതിപക്ഷം; ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് സമാജ്വാദി പാർട്ടി; ജനാധിപത്യത്തില്‍ ചെങ്കോലിന്റെ സ്ഥാനമെന്തെന്നും ചോദ്യം; ഇന്ത്യന്‍ സംസ്കാരത്തോടുള്ള അവഹേളനമെന്ന് തിരിച്ചടിച്ച് ബിജെപി; തമിഴ് സംസ്കാരത്തോടുള്ള ഇന്ത്യാ മുന്നണിയുടെ വെറുപ്പ് വ്യക്തമെന്ന് യോഗി ആദിത്യനാഥ്
കണ്ണൂരിലെ സി.പി.എമ്മിൽ പുതിയ വിവാദത്തിൻെറ തിരയിളക്കം; വിവാദം പൊട്ടിപ്പുറപ്പെട്ടത് മനു തോമസിൻെറ വെളിപ്പെടുത്തലോടെ; ആരോപണങ്ങളിൽ പ്രതിരോധത്തിലായി പി. ജയരാജൻ ! സ്വര്‍ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ നിയന്ത്രണം ചില നേതാക്കളുടെ മക്കൾക്കാണെന്നും ഇതിന് പാർട്ടി പിന്തുണ നൽകുന്നുവെന്നും മനു; മനു തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി. ജയരാജനും