പൊളിറ്റിക്സ്
ഭരണവിരുദ്ധ വികാരമില്ലെന്നത് സി.പി.എമ്മിന്റെ 'കണ്ടുപിടിത്തം' മാത്രം ! തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് സി.പി.ഐ; വിമര്‍ശനങ്ങളോട് അസഹിഷ്ണുത അരുതെന്നും ബിനോയ് വിശ്വത്തിന്റെ ഓര്‍മപ്പെടുത്തല്‍; പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി എഴുതിയ കത്തിലുള്ളത് സി.പി.എമ്മിനും കൂടിയുള്ള മറുപടി