പൊളിറ്റിക്സ്
ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വി; തിരുത്തല്‍ നടപടികളിലേക്ക് സിപിഎം; ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും
വിവാദങ്ങളില്‍ കണ്ണൂരിലെ സിപിഎം ആടിയുലയുമ്പോൾ വിമര്‍ശനവുമായി സിപിഐ; കണ്ണൂരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് ബിനോയ് വിശ്വം; സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ലെന്നും വിമര്‍ശനം; മനു തോമസിനെ അനുയിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്
വെളളാപ്പളളിയെ വിമർശിക്കാൻ ജി. സുധാകരനുമില്ല; വോട്ട് ചോർച്ചയിൽ വെളളാപ്പളളിയെ വിമർശിക്കുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തെ തളളി ജി.സുധാകരൻ; പാർട്ടിയെ നിർണായ ഘട്ടങ്ങളിൽ സഹായിച്ച വ്യക്തിയാണ് വെളളാപ്പളളി; എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കണമെന്നും സുധാകരൻ; മുസ്ലിം പ്രീണനമെന്ന വെളളാപ്പളളിയുടെ ആക്ഷേപത്തിൽ സുധാകരന് പ്രതികരണവുമില്ല
മേയർ ആര്യാ രാജേന്ദ്രന് എതിരെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിൽ രൂക്ഷ വിമർശനം; പെരുമാറ്റത്തിൽ വിനയവും ലാളിത്യവുമില്ല, കോര്‍പറേഷനില്‍ വരുന്നവരോട് ജനകീയമായല്ല മേയര്‍ പെരുമാറുന്നതെന്നും നേതാക്കൾ; ഈ നിലയ്ക്ക് മുന്നോട്ട് പോയാൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയായിരിക്കുമെന്നും മുന്നറിയിപ്പ്
വെള്ളാപ്പള്ളിക്ക് പ്രതിരോധം തീര്‍ത്ത് സലാമും, ചിത്തരഞ്ജനും; സംസ്ഥാന നേതൃത്വത്തിൻെറ ലൈൻ തളളിക്കൊണ്ടുള്ള ആലപ്പുഴയിലെ എംഎൽഎമാരുടെ അടവുനയം 'നല്ല ഭാവി'യെ കരുതി ! എസ്.എൻ.ഡി.പിക്ക് സ്വാധീനമില്ലാത്ത മലബാറിലെ വോട്ട് ചോർച്ച വെളളാപ്പളളിയുടെ കുറ്റമാണോയെന്ന് സലാം; ആരോഗ്യ-ധന മന്ത്രിമാർക്കും ജി. സുധാകരനും ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിൽ രൂക്ഷ വിമർശനം