ന്യൂസ്
കോടാനുകോടിയുടെ മഹാനിധിയുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി-നിലവറയിൽ എന്താണുള്ളത്. അമൂല്യമായ രത്നങ്ങളും സ്വർണം പൊതിഞ്ഞ പുഷ്പങ്ങളും ദണ്ഡുകളും സ്വർണവുമെന്ന് വിലയിരുത്തൽ. എ-നിലവറയിലെ ലക്ഷം കോടി സ്വത്തിന്റെ പലമടങ്ങ് നിധിശേഖരം ബി നിലവറയിൽ. ബി നിലവറ 7 തവണ തുറന്നെന്ന് സുപ്രീംകോടതിയിൽ രേഖകൾ. ബി നിലവറയിലെ മഹാനിധി ലോകത്തെ ഞെട്ടിക്കുമോ
ശ്വേത മേനോനെതിരെയുള്ള പരാതിക്ക് പിന്നില്‍ അമ്മയിലെ ചില പുരുഷന്മാര്: ഭാഗ്യലക്ഷ്മി
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ശാക്തീകരണം സാദ്ധ്യമാവൂ: ഡോ. ഹുസൈൻ മടവൂർ
പ്രധാന സംഭവങ്ങളൊന്നും ഇല്ലാത്ത വാരത്തിൽ വാർത്താ ചാനൽ റേറ്റിംങിൽ നേർപകുതിയിൽ താഴെ ഇടിവ്. റിപോർട്ടർ ടിവിയെ അട്ടിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമത്. വി.എസിൻെറ നിര്യാണ വാർത്തയുടെ തണലിൽ പച്ചപിടിച്ച ചാനലുകളെല്ലാം ഇക്കുറി വീണു. 49 പോയിന്റ് നഷ്ടത്തോടെ മൂന്നാം സ്ഥാനത്ത് ട്വൻറി ഫോർ. 39 പോയിൻറ് മാത്രമുളള മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസിന് പിന്നിൽ അഞ്ചാം സ്ഥാനത്ത്