ന്യൂസ്
ശബരിമലയിലെ ട്രാക്ടർ യാത്രയിൽ പോലീസിൽ നിന്ന് എക്സൈസിലേക്ക് തെറിച്ചതിന് പിന്നാലെ എഡിജിപി അജിത്തിനെതിരേ അടുത്ത നടപടി ഉടൻ. തൃശൂർ പൂരം കലക്കലിൽ നടപടിയെടുക്കാമെന്ന് സർക്കാരിനോട് ആഭ്യന്തര സെക്രട്ടറി. അന്വേഷണ റിപ്പോർട്ട് ഡിജിപി റവാഡയ്ക്ക് തിരിച്ചയച്ചെങ്കിലും അദ്ദേഹം അതേപടി മടക്കി. സർക്കാരിന് വേണ്ടപ്പെട്ട ആളായതിനാൽ നടപടി താക്കീതിൽ ഒതുക്കിയേക്കും. രക്ഷയ്ക്ക് തടസമായത് മന്ത്രി രാജന്റെ ശക്തമായ മൊഴി
പലചരക്ക് ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ പീപ്പിള്‍ ബസാറില്‍ 20 ശതമാനം വരെ വിലക്കുറവ്
മലയാള സിനിമയുടെ വളർച്ചക്ക് പ്രേം നസീറിൻ്റെ സംഭാവന മറക്കരുത് - നടന് മുകേഷ് എംഎൽഎ
കന്യാസ്ത്രീകളുടെ അറസ്റ്റ്: സംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ല. രണ്ട് കന്യാസ്ത്രീകളും പുറത്തെത്തുന്നതുവരെ ബിജെപി അവര്‍ക്കൊപ്പമുണ്ടാകും. വിഷയത്തേക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും വിമർശനം