Pravasi
ഹലാ ആഘോഷങ്ങൾ : കുവൈത്തിലെ അദൈലിയ പാർക്കിൽ കർണിവലും ഗംഭീര വെടിക്കെട്ടും
ഒറ്റ പ്രസവത്തിലൂടെ അഞ്ച് മക്കള്‍ക്ക് ജന്മം നല്കി, ക്യാന്‍സര്‍ ബാധിച്ചത് ശരീരത്തിലെ എട്ടോളം അവയവങ്ങളെ. കടുത്ത വേദനയിലും കാര്‍സര്‍ ഒരു ബിഗ് 'സി' ആണെങ്കില്‍ എനിക്കൊപ്പം അതിലും വലിയ 'സി'യായ ക്രിസ്തുവുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. ഒടുവില്‍ യുഎയിലെ സാമൂഹ്യ പ്രവര്‍ത്തകയായ പ്രവാസി മലയാളി യുവതി ജോയ്സി മരണത്തിന് കീഴടങ്ങി
ഉമ്മൻചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന് സ്റ്റോക്ക് - ഓൺ - ട്രെന്റിൽ; രാവിലെ 9ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും; ടീമുകളുടെ രജിസ്ട്രേഷൻ ഫെബ്രുവരി 5 വരെ
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വാസുകിയുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ പ്രവർത്തകർ
കുവൈറ്റ് ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വാഹനാപകടത്തിൽ മരണപ്പെട്ടു