Pravasi
ബഹ്റൈൻ നോൺ റസിഡൻ്റ് തമിഴ് ഇന്ത്യൻസ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മൺമറഞ്ഞവർക്ക് ആദരവായി മരംനട്ട് മാതൃകയായി മനക്കലപ്പടി ഗ്രാമത്തിലെ ഒരുകൂട്ടം പ്രകൃതി സ്നേഹികൾ. അഞ്ചുവർഷത്തിനിടയിൽ ഫോറെസ്റ്റിഫിക്കേഷൻ എന്ന സംഘടന വച്ചുപിടിപ്പിച്ചത് ഒരുലക്ഷത്തോളം വൃക്ഷത്തൈകൾ. യുനെസ്കോയുടെ സഹായത്തോടെ ശ്രീലങ്കയിലും ഫോറെസ്റ്റിഫിക്കേഷൻ സജീവം. ലോകമെമ്പാടും ഹരിതാഭമാക്കുന്ന ഫോറെസ്റ്റിഫിക്കേഷൻ കേരളത്തിന് അഭിമാനം
ബഹ്റൈനിൽ എത്തിയ ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്റൈൻ പ്രതിനിധികൾ സന്ദർശിച്ചു.