Recommended
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ബാര്‍ക്ക് റേറ്റങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. ''ദുരന്ത'' റിപ്പോര്‍ട്ടിങ് അവസാനിച്ചതോടെ 24 ന്യൂസിനേയും റിപ്പോര്‍ട്ടറിനെയും കാഴ്ചക്കാര്‍ കൈയ്യൊഴിഞ്ഞു. മുത്തശി പത്രങ്ങളുടെ ന്യൂസ് ചാനലുകള്‍ ഇപ്പോഴും പിന്നില്‍ തന്നെ
അഞ്ചിലൊന്ന് മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടി കളിക്കുന്ന സമയത്തേക്കാള്‍ പഠനത്തിന് മുന്‍ഗണന നല്‍കണമെന്ന്; നിഷ്ക്രിയ ജീവിതം നയിക്കുന്നവരില്‍ ഗ്രാമവാസികളെക്കാള്‍ മുന്നില്‍ നഗരങ്ങളില്‍ താമസിക്കുന്നവര്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ! 20 കോടിയിലധികം ഇന്ത്യക്കാരും നിഷ്ക്രിയ ജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തല്‍
'പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കളി കളിച്ച്, ആയുധം കാട്ടി ഭീഷണിപ്പെടുത്തി തല്ലി ചോരവരുത്തി ഒതുക്കാൻ നോക്കണ്ട. അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ നാട്ടില്‍ വച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട. നാളെ മുതല്‍ നോക്കിക്കോ'-പൊലീസിനെ വെല്ലുവിളിച്ച് കെ. സുധാകരന്
പി. ശശിയേയും പൊലീസ് ഉന്നതരെയും പി.വി. അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ സിപിഎം നേതൃത്വമോ ? സംശയങ്ങൾ ഉയർത്തുന്നത് അൻവറിൻെറ പ്രതികരണങ്ങൾ. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം സമവായ ലൈൻ സ്വീകരിച്ച അൻവർ, എം.വി. ഗോവിന്ദനെ കണ്ടതിന് പിന്നാലെ വിമർശനം കടുപ്പിച്ചത് ചൂണ്ടിക്കാട്ടി നേതാക്കൾ. റിയാസിനെ മുഖ്യമന്ത്രിയാക്കാനുളള നീക്കമെന്ന് പിണറായി വിരുദ്ധ വിഭാഗം
കെസിഎല്‍: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്
പിണറായി അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് നേരെ വന്ന് മുഖ്യമന്ത്രിയായതല്ലെന്ന അന്‍വറിന്റെ പരാമര്‍ശം ഭരണത്തിന്റെ പിന്നാമ്പുറങ്ങളെ ലക്ഷ്യം വച്ചുള്ള ഒളിയമ്പ്. അന്‍വറിനെ ചൊടിപ്പിച്ചത് എഡിജിപിയെ മാറ്റാന്‍ തയ്യാറാകാത്ത പിണറായിയുടെ നിലപാട് ! ഒടുവില്‍ പാര്‍ട്ടി അജിത്തിന് 'ചെക് ' പറഞ്ഞേക്കും !