Recommended
പിണറായിക്ക് പിടി വീഴുന്നു ! ആത്യന്തിക ലക്ഷ്യം 'ശൈലിമാറ്റം' തന്നെ ! മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി പ്രവർത്തകരെ പാർട്ടിയിൽ നിന്നകറ്റിയെന്ന് വിലയിരുത്തൽ. ഭരണത്തിന് പാർട്ടിയുടെ 'കൂച്ചുവിലങ്ങ്'. ശശിക്ക് ഒഴിയേണ്ടി വരും, അജിത്കുമാറിന് ഇറങ്ങേണ്ടിയും വരും. സിപിഐയും പിണറായിക്കെതിരെ. 'കൊട്ടാരവിപ്ലവ'ത്തിന് പിന്നിൽ സിപിഎം നേതൃത്വം തന്നെ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് പാട്യം ഗോപാലന്റെ മകന്; പി. ശശിയെ പോലുള്ള ഒരാള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പ്; പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഓഫീസിലും അദ്ദേഹത്തെ അടുപ്പിക്കരുതെന്ന് വിമര്‍ശനം; ശശിയുടെ 'ശശിയോഗം' പാര്‍ട്ടിക്ക് തലവേദനയെന്നും ഉല്ലേഖ്
അന്‍വറിന്റെ ലക്ഷ്യം പി ശശി തന്നെ. എഡിജിപി അജിത് കുമാര്‍ മാര്‍ഗം മാത്രം ! ഇന്നലെ മുഖ്യമന്ത്രിയെ കണ്ടശേഷം മയപ്പെട്ടെന്ന് കരുതിയ അന്‍വര്‍ ഇരുട്ടി വെളുത്തപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെ പിണറായിക്കെതിരെ തുറന്നടിച്ചത് പുതിയ കണ്ണൂര്‍ ലോബിയുടെ തണലില്‍ ! അന്വേഷണം ഒതുക്കാമെന്ന് കരുതേണ്ടെന്ന് പിണറായിക്കും മുന്നറിയിപ്പ് ? പിണറായി ആദ്യമായി ചോദ്യം ചെയ്യപ്പെടുമ്പോള്‍
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കാന്‍ റാന്നി എംഎൽഎ മാതൃക. പദ്ധതിയുടെ ആദ്യഘട്ടമായി ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ച് പ്രമോദ് നാരായണൻ. കേരളത്തില്‍ കർഷകനെ സംരക്ഷിക്കാൻ എംഎൽഎ ഫണ്ടില്‍നിന്ന് തുക അനുവദിച്ച് ആരംഭിക്കുന്ന ആദ്യ മാതൃകാ പദ്ധതി ഇങ്ങനെ...
അൻവറിനെ ഒതുക്കി എ.ഡി.ജി.പി അജിത്തിനെതിരായ തട്ടിക്കൂട്ട് അന്വേഷണത്തിനിടയിൽ മുഖ്യമന്ത്രിക്ക് വെല്ലുവിളിയായി നിയമസഭാ സമ്മേളനവും ഉടൻ. പോലീസിന്റെ കൊള്ളരുതായ്മകൾ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രിയെ നിർത്തിപ്പൊരിക്കാൻ പ്രതിപക്ഷം. അൻവറിനെ അനുകൂലിച്ച് സി.പി.ഐയും രംഗത്ത്. അജിത്തിന്റേത് ബോധപൂർവമായ നീക്കമെന്ന് സി.പി.ഐയും. സർക്കാരിന് മുന്നിൽ ഇനിയുള്ളത് കനൽവഴികൾ
ആരോപണ വിധേയനായ എ. ഡി. ജി. പി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തതിൽ സി. പി. എം നേതൃത്വത്തിന് കടുത്ത അതൃപ്തി. അന്വേഷണത്തിനൊപ്പം അജിത്തിനെ ചുമതലയിൽ നിന്നും നീക്കണമെന്ന പാർട്ടി നിർദേശം നടപ്പിലാക്കാത്തതിൽ അതൃപ്തി ശക്തം. അൻവർ ബുധനാഴ്ച എം.വി. ഗോവിന്ദനെ കാണും. പാർട്ടിയും സർക്കാരും രണ്ടു തട്ടിൽ ?
പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ. ശശിയെ കെ.ടി.ഡി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിഷയത്തില്‍ ഇടപെടുമെന്ന് ജില്ലാ നേതൃത്വത്തിന് പ്രതീക്ഷ