Recommended
യാത്രവിലക്കി വിനോദയാത്ര അലങ്കോലമാക്കിയ മെലിൻഡോ എയർലൈൻസിന് ഏഴേകാൽ ലക്ഷം പിഴചുമത്തി ഉപഭോക്തൃ കോടതി
ജയത്തോടെ തുടക്കം; ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും ഉൾപ്പെടെയുള്ള താരങ്ങൾ
ഓണം സ്പെഷല്‍ ട്രെയിനുകളും കെ.എസ്.ആര്.ടി.സിയുടെ പ്രത്യേക സര്വീസുകളുമുണ്ടായിട്ടും ഫലമില്ല, ഓണക്കാലത്ത് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകര്യ ബസുകള്‍. ബസുകളുടെ പകല്‍കൊള്ളക്കെതിരെ നടപടി വേണമെന്നാവശ്യം. ആശ്വാസമായി വിശാഖപട്ടണം - കൊല്ലം റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപനം
മന്ത്രിസ്ഥാനം വീതംവെയ്പ് ചർച്ച ചെയ്യാൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണും. കൂടിക്കാഴ്ച ഡൽഹിയിൽ. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതിൽ പ്രതിഷേധവുമായി എ.കെ. ശശീന്ദ്രൻ. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ എം.എൽ.എ സ്ഥാനവും രാജി വെക്കുമെന്ന് ശശീന്ദ്രൻെറ ഭീഷണി
എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ സംശയങ്ങളേറെ. അന്വേഷണ സംഘത്തിൽ സംസ്ഥാന പൊലീസ് മേധാവി ഒഴികെ എല്ലാവരും അജിത് കുമാറിൻെറ കീഴ് ജീവനക്കാർ. താഴത്തെ റാങ്കിലുളള ജീവനക്കാരുടെ അന്വേഷണം നീതിപൂർവം ആകുമോയെന്നും സംശയം. ആരോപണ വിധേയനായ സുജിത്ത് ദാസിനെ പത്തനംതിട്ടയിൽ നിന്ന് സ്ഥലം മാറ്റിയതല്ലാതെ നടപടിയില്ല