Recommended
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം മാത്രം ശരിയായാല്‍ പോലും അതീവ ഗുരുതരം തന്നെ; ആരോപണങ്ങളില്‍ ഏറ്റവും ഗൗരവമേറിയത് സ്വര്‍ണ്ണക്കടത്ത് കേസും ! വിശദമായ അന്വേഷണം അനിവാര്യം, ഇത് കേരള പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന പ്രശ്നം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
കടുവയെ കിടുവ പിടിച്ചു. പൊലീസിനെ വിറപ്പിച്ച എഡിജിപി അജിത്കുമാർ കൊട്ടാരം കെട്ടാൻ ചുളുവിലയ്ക്ക് വാങ്ങിയത് നിർമ്മാണത്തിന് അനുമതിയില്ലാത്ത ഭൂമി. 2005ൽ 10 ലക്ഷത്തിന് വാങ്ങിയ ഭൂമിയിൽ 19 വർഷം നിർമ്മാണം നടന്നില്ല. ഗ്രീൻസോണിലാക്കിയത് ഏറെ പണിപ്പെട്ട്. 'കൊട്ടാര നിര്‍മ്മാണം' എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി ലോണെടുത്ത്. കൊട്ടാരത്തെക്കുറിച്ചും പൊലീസ് അന്വേഷണം
ട്രിവാന്‍ഡ്രം റോയല്‍സിന്റെ ജേഴ്സി ലോഞ്ചിങ് നിര്‍വഹിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മികച്ച വിജയം നേടാനും കേരളത്തില്‍ ഒരു കായിക സംസ്കാരം വളര്‍ത്തിയെടുക്കാനും സാധിക്കട്ടെ എന്നു ആശംസയും. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സ് അണിനിരത്തുന്നത് പരിചയ സമ്പത്തും യുവത്വവും ഒത്തുചേരുന്ന സംഘം
ഭരണം കിട്ടുമെന്നായതോടെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി കരുനീക്കങ്ങളുമായി കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവിനെതിരായ വനിതാ നേതാവിന്റെ പവർ ഗ്രൂപ്പ് ആരോപണം സതീശനെ 'സോളാർ മോഡലിൽ' പെണ്ണുകേസിൽ കുരുക്കാൻ. തോൽവികൾ പരമ്പര ആകുമ്പോഴും പാഠം പഠിക്കാതെ 'ശങ്കരാടിമാർ' വാഴും കോൺഗ്രസ്
10 വര്‍ഷമായി കോൺഗ്രസിന്റെ സമര മുഖത്തു കണ്ടിട്ടില്ലാത്ത വനിതാ നേതാവ്. 6 വര്‍ഷം പിഎസ്സിയിലിരുന്ന് വാങ്ങിയത് ലക്ഷങ്ങള്‍. ഇപ്പോള്‍ പെന്‍ഷനായി വാങ്ങുന്നതും 80000 രൂപയിലേറെ. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിവരെയായി. ഒടുവില്‍ വിവാദങ്ങളെ മറിടക്കാന്‍ സിപിഎം ഇറക്കിയ തുറുപ്പു ചീട്ടായി മാറി പുറത്തായ സിമി റോസിനെതിരെ കോണ്‍ഗ്രസില്‍ ഉയരുന്നത് വന്‍ പ്രതിക്ഷേധം
അൻവറിൻെറ രണ്ടു കൈയ്യും വിട്ടുളള നീക്കത്തിൽ തെറിച്ചത് എഡിജിപി അജിത് കുമാറിന്റെ കസേര. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ഭാവിയും ത്രിശങ്കുവില്‍ ? സർക്കാരിനെയും ഭരണ - പൊലിസ് തലപ്പത്തുളളവരെയും അന്തംവിട്ട് വിമർശിക്കുന്ന അൻവറിൻെറ നടപടിയ്ക്കു പിന്നില്‍ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെന്നും വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഭരണപാടവം ചോദ്യം ചെയ്യപ്പെടുമ്പോള്‍
സിമി റോസ്ബെലിനെതിരായ നടപടിക്ക് പിന്നില്‍ മഹിളാ കോണ്‍ഗ്രസിന്റെ പരാതി; കെപിസിസിക്ക് പരാതി നല്‍കിയത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയടക്കമുള്ള നേതാക്കള്‍; ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടതോടെ ഉടനടി സിമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെപിസിസി; സിമി ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെയെന്നും നേതൃത്വത്തിന്റെ വിലയിരുത്തല്‍