Recommended
എന്‍എന്‍ കൃഷ്ണദാസിന്റെ 'പട്ടി' പരാമര്‍ശത്തിന്റെ ക്ഷീണമകറ്റാന്‍ ഞായറാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരെ 'ബ്രേക്ക്ഫാസ്റ്റ് ' മീറ്റിങ്ങിന് ക്ഷണിച്ച് സിപിഎം. കേട്ടാലറയ്ക്കുന്ന പ്രയോഗം നടത്തിയിട്ട് 'പുട്ടും കടലയും' കഴിച്ച് നാണംകെടാന്‍ നില്‍ക്കണോയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളില്‍ കടുത്ത വിമര്‍ശനം. കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിനുള്ളിലും കടുത്ത അതൃപ്തി
ദിവ്യയോളമെത്തുമോ കൃഷ്ണദാസ് ? പാർട്ടിയുടെ കൈവെള്ളയിൽ ഇരുന്ന പാലക്കാട് മണ്ഡലത്തിൽ ഈ അഹന്തകൊണ്ട് സിപിഎമ്മിനെ മൂന്നാം സ്ഥാനത്ത് കൊണ്ടെത്തിച്ച മഹാനാണ്. അധികാരത്തിന്റെ ഈ ദിവ്യ വെളിച്ചം എന്നും ചുറ്റുമുണ്ടാകും എന്ന് വിചാരിക്കരുതേ. ബാക്കി ബംഗാളിലെ സഖാക്കളോട് ചോദിച്ചറിയുമല്ലോ - മുഖപ്രസംഗം
ഉപതിരഞ്ഞെടുപ്പ് ആവേശത്തില്‍ രാഷ്ട്രീയ കേരളം; ഇടതുപ്രചാരണം കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങും; നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പിണറായി ക്യാമ്പ് ചെയ്യുന്നത് രണ്ട് ദിവസം വീതം; ചേലക്കരയിലും, പാലക്കാട്ടും ഇടത് ക്യാമ്പില്‍ ഉറച്ച പ്രതീക്ഷ; മണ്ഡലങ്ങളില്‍ സിപിഎം ഒരുക്കിയിരിക്കുന്നത് വമ്പന്‍ സന്നാഹം
പിഡിപി നേതാവായിരുന്ന അബ്ദുൾ നാസർ മദനി കേരളത്തിലെ യുവാക്കൾക്കിടയിൽ തീവ്രവാദചിന്ത വളർത്തിയെന്ന് 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൽ പി. ജയരാജന്റെ പരാമർശം. മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്നും പുസ്തകത്തിൽ. ശനിയാഴ്ച മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യും