Recommended
ചേലക്കര കൈവിട്ടാൽ സർക്കാരിനും പാർട്ടിക്കും തിരിച്ചടിയാവും. പ്രചാരണം കൊഴുപ്പിക്കാൻ പിണറായി നേരിട്ടിറങ്ങുന്നു. ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും പ്രവചനാതീതമായി ചേലക്കര. അൻവർ ഫാക്ടർ ആരെ തുണയ്ക്കുമെന്ന ആശങ്കയിൽ മുന്നണികൾ. കാൽലക്ഷം വോട്ടുള്ള ബി.ജെ.പിക്കും ചേലക്കര നിർണായകം. മോഡിയുടെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ബിജെപി
പ്രിയങ്കയിലൂടെ ജനം കാണുന്നത് മുത്തശ്ശിയായ ഇന്ദിരയെ. രൂപത്തിലും സംസാരത്തിലുമെല്ലാം തനി ഇന്ദിര. ഭാവി പ്രധാനമന്ത്രി വരെയായേക്കാവുന്ന പ്രിയങ്കയുടെ രാഷ്ട്രീയത്തുടക്കത്തിന് വേദിയായി വയനാട്. പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നത് മഹാരാഷ്ട്രയിലെ പ്രീതം മുണ്ടെയുടെ 6.96 ലക്ഷം ഭൂരിപക്ഷത്തോട്. ഉരുൾ തകർത്ത വയനാടിന് സ്വാന്തനമായ പ്രിയങ്കയ്ക്ക് റിക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്ന് കോൺഗ്രസ്
മണ്ഡലം കമ്മറ്റിയില്‍ പകുതിപേര് വിട്ടുനിന്നതും കൃഷ്ണകുമാറിന്റെ ആദ്യ റോഡ്ഷോയില്‍ ലക്ഷ്യമിട്ടതിന്റെ പകുതിപേര് മാത്രം പങ്കെടുത്തതും ഗൗരവമായെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം. 'എ' ക്ലാസ് മണ്ഡലത്തില്‍ കാലുവാരാന്‍ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്. ഓരോ വോട്ടും ലക്ഷ്യമിട്ട് ആര്‍എസ്എസ് പണി തുടങ്ങി. പാലക്കാട് ബിജെപിയുടെ കുതിപ്പും കിതപ്പും !
ലിപ്സ്റ്റിക്കും റോസ് പൗഡറും - പിവി അന്‍വര്‍ ലക്ഷ്യം വച്ചത് അനില്‍കുമാറിനെ, കൊണ്ടത് രമ്യ ഹരിദാസിന്
പോലീസ് റിപ്പോര്‍ട്ടിലെ 'ക്ലീന്‍ചിറ്റി'ല്‍ രക്ഷപ്പെട്ട് സച്ചിന് ദേവും ആര്യാ രാജേന്ദ്രനും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു വാതില്‍ തുറന്നു കൊടുത്തതിന് ശേഷമാണ് സച്ചിന് ബസിനുള്ളില്‍ കയറിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍; കേസില്‍ ഇനി അവശേഷിക്കുന്നത് ജോലി തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള ഏതാനും കുറ്റങ്ങള്‍ മാത്രം; നിരീക്ഷണ ഹര്‍ജിയില്‍ വിധി 30ന്