Recommended
ഉറ്റവരുടെ ദാരുണ മരണങ്ങള് തളര്‍ത്തിയ ചെറുപ്പക്കാലം; രാഷ്ട്രീയത്തോട് അകലം പാലിച്ച പ്രിയങ്ക തീരുമാനം മാറ്റിയത് നേതാക്കളുടെ സമ്മര്‍ദ്ദത്താല്‍; പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരാന്‍ പ്രിയങ്ക വേണമെന്ന നേതാക്കളുടെ വിലയിരുത്തലില്‍ കോണ്‍ഗ്രസിന് വീണ്ടും ലഭിച്ചത് ശക്തയായ നേതാവിനെ; പ്രചാരണ പരിപാടികളിലെയടക്കം അനുഭവം കൈമുതലാക്കി കന്നിയങ്കത്തിന് വയനാട്ടില്‍ പ്രിയങ്ക എത്തുമ്പോള്‍
വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്മെൻറ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് പരാതി
പ്രശാന്തന് പെട്രോള്‍ പമ്പ് അനുവദിച്ച നടപടി റദ്ദാക്കണമെന്നു കോണ്‍ഗ്രസ്. സുരക്ഷാ നിര്‍ദേശങ്ങളുടെ ലംഘനം ഉണ്ടായിട്ടും പെര്‍മിറ്റ് ലഭ്യമാക്കാന്‍ പി.പി ദിവ്യ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി. അലോട്ട്മെന്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിപിസിഎല്‍ സി.എം.ഡിക്ക് കത്ത്