Recommended
ഡോ. പി സരിന് ഉയര്‍ത്തിയ വിവാദങ്ങള്‍ പാലക്കാട് യുഡിഎഫിന് സ്ഥാനാര്‍ഥിയുടെ ജയസാധ്യതയെ ബാധിക്കില്ല. എന്നു മാത്രമല്ല, കോണ്ഗ്രസുകാരന് അപ്പുറത്ത് എതിരാളിയായാല്‍ നേട്ടം ചെയ്യുന്നതും കോണ്‍ഗ്രസിനു തന്നെ. അത് ചരിത്രം. പിന്നെ പുറത്തുള്ള അന്‍വറും അകത്തുള്ള ദിവ്യയും ചെയ്യുന്ന സഹായങ്ങളും...
ഒരു പദവി ഒഴിഞ്ഞ് ഉയരത്തിലുള്ള മറ്റൊന്നിലേയ്ക്ക് പോകുമ്പോള്‍ പകരം ഇന്നലെ കിളിര്‍ത്തൊരു തകരയ്ക്കായി വില്‍പ്പത്രമെഴുതുന്ന 'ഷാഫി സ്റ്റൈലി'നെതിരായിരുന്നു സരിന്റെ ശബ്ദം. 33 -ാം വയസില്‍ ഐഎഎഎസ് രാജിവച്ച് പാര്‍ട്ടിയെ വിശ്വസിച്ചിറങ്ങിയവന് വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന് സ്ഥാനം മതിയോ ? രാഹുല്‍ അല്ല തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന വാക്കുകള്‍ പാര്‍ട്ടിക്കുള്ള താക്കീതോ ?
സരിന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമോ ? കാത്തിരുന്ന് കാണാമെന്ന് എം.വി. ഗോവിന്ദന്
രസംകൊല്ലിയായി മഴ, ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം കളി നടന്നില്ല
ഒരു സര്‍വീസ് കാലം മുഴുവന്‍ അഴിമതിയുടെ കറ പുരളാത്ത സത്യസന്ധനായ ഉദ്യോഗസ്ഥന്. ഒരു പൊതുവേദിയില്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി കള്ളനെന്ന് വിളിച്ചാക്ഷേപിച്ചപ്പോള്‍ കള്ളനല്ലാത്ത ഒരാള്‍ക്ക് അത് സഹിച്ചെന്ന് വരില്ല. അത് സത്യമുള്ളവന്റെ വേദനയാണ്. അതില്‍ നുണ പറഞ്ഞ പ്രശാന്തനെയും പറയിച്ച നേതാവിനെയും അന്വേഷണ വിധേയമാക്കണം - ദാസനും വിജയനും
കൈക്കൂലി ചോദിച്ചെങ്കിൽ വിജിലൻസിന് വിവരം നൽകിയാൽ അവർ ട്രാപ്പ് ഓപ്പറേഷനിലൂടെ പിടികൂടും ? മുഖ്യമന്ത്രിക്ക് നൽകിയെന്ന മട്ടിൽ പ്രചരിപ്പിക്കുന്ന പരാതിയും വ്യാജം ? പരാതിയുടെ രസീതോ നമ്പറോ ഇല്ല. എഡിഎമ്മിനെ വിജിലൻസ് ചോദ്യം ചെയ്തെന്ന പ്രചാരണവും കെട്ടിച്ചമച്ചത്. വിളിക്കാത്ത യോഗത്തിലെത്തി ഉന്നത ഉദ്യോഗസ്ഥനെ അപമാനിച്ച ദിവ്യയും പരാതിക്കാരനും നടത്തിയത് വൻ ഗൂഡാലോചനയോ
'ഞാനും ഞാനുമെന്റാളും' സിസ്റ്റം വേണ്ടെന്ന് പറഞ്ഞ് ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് സരിന്. സിവിൽ സർവീസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലെത്തി 40 വയസ് മാത്രം പ്രായമുള്ള ഡോ.സരിൻ പാലക്കാട് സീറ്റിന്റെ പേരിൽ മാത്രമല്ല കലാപമുയർത്തുന്നത്. തന്നെ കോൺഗ്രസ് ഡിജിറ്റൽമീഡിയ സെൽ കൺവീനറാക്കി ഒതുക്കിയെന്ന് സരിൻ. സർവീസിലുണ്ടായിരുന്നെങ്കിൽ ഇപ്പോള്‍ അക്കൗണ്ടന്റ് ജനറലാവുമായിരുന്ന സരിന്റെ കണക്കുകൂട്ടലുകൾ തെറ്റുമോ ?
ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് എഡിജിപി അജിത് കുമാര്‍ 'ഔട്ട്'; എഡിജിപി എസ്. ശ്രീജിത്തിന് ചുമതല