Recommended
എംവിആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സിപിഎം ഉണ്ടാകുമോ എന്ന്; എംവിആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എടാ മോനെ, ഇത് വേറെ പാർട്ടിയാണ്. പോയി തരത്തിൽ കളിക്ക്-കുറിപ്പുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്
മന്ത്രിമാറ്റം പൊളിഞ്ഞിട്ടും എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷം. തോമസ് കെ തോമസിനെ മന്ത്രിയാക്കാനുളള നീക്കം പരാജയപ്പെട്ടിട്ടും പിൻവാങ്ങാതെ പിസി ചാക്കോ. പവാറിനെ കാണാൻ ചാക്കോ മുംബൈയ്ക്ക് പോയി. അടുത്ത നീക്കങ്ങൾക്കായി 14ന് സംസ്ഥാന നേതൃയോഗവും വിളിച്ചു. ചാക്കേയെ മാറ്റാനാവശ്യപ്പെട്ട് സമാന്തര യോഗം വിളിക്കാൻ എകെ ശശീന്ദ്രനും
താരങ്ങള്‍ നിറഞ്ഞ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍; അജയ് ദേവ്ഗണ്, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്ഫ് അലിഖാന്, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്ശന്, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു
സർക്കാരും സിപിഎമ്മും ഉൾപ്പെട്ടിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ 'മുസ്ലിം രാഷ്ട്രീയത്തിൽ' വൻ ചലനങ്ങൾ ? പാരമ്പര്യമായി സിപിഎം അനുകൂലികളായിരുന്ന മുസ്ലിം സംഘടനകളും സർക്കാരിനെതിരെ. മുഖ്യമന്ത്രിക്കെതിരെ കലിപൂണ്ട് സുന്നിവിഭാഗത്തിൻെറ 'റിസാല' ? സിപിഎമ്മിന്റെ പൊടിപോലും ഇവിടെ കാണില്ലെന്നെഴുതി സമസ്തയുടെ 'സുപ്രഭാതം'. സിപിഎമ്മിന്റെ പതിറ്റാണ്ടുകള്‍ നീണ്ട മുസ്ലീം പ്രീണനം വെള്ളത്തിലാകുമ്പോള്‍
രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിന് ബേബി നായകന്