Recommended
അജിത് കുമാറിനെ മാറ്റിയത് ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ പേരിൽ. കൂടിക്കാഴ്ച സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാനില്ലെന്ന ഡിജിപിയുടെ റിപോർട്ട് അജിത് കുമാറിന് വിനയായി. വിജയം കണ്ടത് പൊലീസ് മേധാവിയുടെ കർശന ഇടപെടൽ. നടപടി വൈകിപ്പിച്ചത് അൻവറിൻെറ പൊതുസമ്മേളനം തീരാൻ. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ തെറിക്കുമ്പോൾ
ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളായി മോണ്‍. ജോര്‍ജ് കൂവക്കാട്. വിദേശ നയതന്ത്ര രംഗത്തെ പ്രാവീണ്യം ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ വിദേശയാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥ പദവിയില്‍ എത്തിച്ചു. പ്രഖ്യാപനം ആശംസകളും പ്രാര്‍ഥനകളുമായി വരവേറ്റ് ചങ്ങനാശേരി അതിരൂപതാംഗങ്ങള്‍
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കാനുളള നീക്കം ഉപേക്ഷിച്ച് സി.പി.എം. യുവനേതാക്കളെ സ്ഥാനാർത്ഥിയാക്കാൻ ആലോചന. അഡ്വ. സഫ്ദർ ഷെരീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ എന്നിവർ പരിഗണനയിൽ. മുൻ എം.എൽ.എ ടി.കെ.നൗഷാദിനെയും പരിഗണിച്ചേക്കും. പാലക്കാട്ട് തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് പോകുന്നത് മറികടക്കാനുറച്ച് സി.പി.എം
മോന്സിഞ്ഞോര് ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി സഭാ ചരിത്രത്തില്‍ അത്യപൂര്‍വങ്ങളില്‍ ഒന്ന്. സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ പദവിയിലേക്കുള്ള വഴിയടഞ്ഞു. പദവി നഷ്ടപ്പെട്ടതു മാര്‍ റാഫേല്‍ തട്ടിലിനോടുള്ള വത്തിക്കാന്റെ കടുത്ത അതൃപ്തിയെ തുടര്‍ന്ന്. മാര്‍ തട്ടിലിന്റെ സ്ഥാന നഷ്ടത്തിനു പിന്നില്‍ എറണാകുളം അങ്കമാലി രൂപതയിലെ തര്‍ക്കം
ചരിത്രനിയോഗത്തില് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്, ഒരു വൈദികന് കര്‍ദിനാള്‍ പദവിയിലെത്തുന്നത് സഭയുടെ ചരിത്രത്തില്‍ ഇതാദ്യം; ഭാവിയില്‍ കൂടുതല്‍ സുപ്രധാന ചുമതലകള്‍ തേടിയെത്താനും സാധ്യതയേറെ; വത്തിക്കാന്റെ 'ഗുഡ്ബുക്കി'ല്‍ നിന്ന് പുറത്തായത് മാര്‍ റാഫേല്‍ തട്ടിലിന് തിരിച്ചടി