Recommended
ഒക്ടോബർ ഏഴിന് യുദ്ധവിരുദ്ധദിനമായി ആചരിക്കാന്‍ സിപിഎം; എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വയനാടിന് ഫണ്ട് അനുവദിക്കാത്തത് എന്നിവ ഉള്‍പ്പെടെ ഉന്നയിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ ഒക്ടോബര്‍ 15 മുതല്‍ ഒരു മാസം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനം
മുക്കടയിലുള്ള റബര്‍ നഴ്സറി സ്ഥലത്തു വ്യവസായ പാര്‍ക്കിനായുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. പാട്ടക്കാലാവധി കഴിയാതെ ഭൂമി തിരിച്ചു നല്‍കേണ്ടതില്ലെന്നു റബര്‍ ബോര്‍ഡ് യോഗം. തീരുമാനം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമിപ്യമാണു സ്ഥലം തിരികെ ചോദിക്കതിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നിരുന്നു
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം, ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും സമ്മതിച്ച് എം.വി. ഗോവിന്ദന്; പി. ശശിക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ; ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത് മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലാതാക്കാനെന്നും വിമര്‍ശനം
അജിത്തിന് പകരം ക്രമസമാധാന ചുമതലയിലെത്തുന്ന എഡിജിപി എച്ച് വെങ്കടേശ് സിബിഐയിലെ പുലി. ജഗൻമോഹൻ റെഡ്ഡിയെയും ഖനിരാജാവ് ജനാർദ്ദനൻ റെഡ്ഡിയെയും പിടികൂടി രാജ്യം മുഴുവൻ താരമായി. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ തുടരെത്തുടരെ ലഭിച്ചു. രാജ്യത്തെ ഞെട്ടിച്ച സത്യം കോർപ്പറേറ്റ് കുംഭകോണം അന്വേഷിച്ചതും വെങ്കടേശ്. വിവാദരഹിതനായ വെങ്കടേശിന് ക്രമസമാധാന ചുമതലയിൽ തിളങ്ങാനാവുമെന്നുറപ്പ്
മരിച്ചാൽ സ്വന്തം പട്ടാളക്കാരെ മുജാഹിദ്ദീനുകളാക്കി ചാപ്പ കുത്തുന്ന പാകിസ്ഥാൻ ലജ്ജിച്ച് തലതാഴ്ത്തണം ഇന്ത്യയുടെ ഈ ചരിത്രപരമായ തിരച്ചിൽ ദൗത്യം കണ്ട്. 56 വർഷം മഞ്ഞുപാളിയിൽ കിടന്ന സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ലഡാക്കിൽ നടക്കുന്നത് രാജ്യ ചരിത്രത്തിലെ ഏറ്റവും ദീർഘമായ തിരച്ചിലിൽ. റാന്നി സ്വദേശിയായ മലയാളി സൈനികന്റെയും മൃതദേഹം കിട്ടിയെന്ന് സംശയം. ഇലന്തൂരിലെ തോമസ് ചെറിയാന് വിടചൊല്ലി നാട്
വാർത്താ ചാനൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. റിപോർട്ടർ ടിവി ഈയാഴ്ചയും രണ്ടാം സ്ഥാനത്ത്. നഗരമേഖലയിൽ ഏഷ്യാനെറ്റിനെ പിന്തളളി റിപോർട്ടറിൻെറ കുതിച്ചുകയറ്റം. ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോർ 14 പോയിന്റ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്ത്. പുത്തൻ ചാനലുകളുടെ കുതിപ്പിൽ കിതച്ച് മുത്തശി പത്രങ്ങളുടെ ചാനലുകൾ
2014 മുതല്‍ 2019 വരെ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍, തുടര്‍ന്ന് തൃണമൂലില്‍, അവിടെ നിന്ന് എഎപിയിലേക്ക് കൂടുമാറ്റം, പിന്നീട് കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള കെജ്രിവാളിന്റെ തീരുമാനത്തില്‍ പിണങ്ങി ബിജെപിയിലേക്ക്, ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസില്‍ ! ഞെട്ടിച്ച് അശോക് തന്‍വാര്‍, മുന്‍ എംപി കോണ്‍ഗ്രസിലേക്ക് മടങ്ങിയത് രാവിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ
അതീവ രഹസ്യ വിവരങ്ങള്‍ പോലും ചോരുന്നു. അടിമുടി മാറ്റത്തിന് തുടക്കമിട്ട് സീറോ മലബാര്‍ സഭ. രഹസ്യ രേഖകള്‍ ഇനിമുതല്‍ ഡിജിറ്റലായി കൈമാറില്ല. എറണാകുളം-അങ്കമാലി അതിരൂപതയിലെ മുതിർന്ന വൈദികര്‍ക്കെതിരെയും കടുത്ത നടപടി ഉണ്ടാകും. അച്ചടക്ക നടപടിയില്‍ നിന്ന് ഒഴിവാക്കാനുള്ള രണ്ട് വിമത വൈദികരുടെ മാപ്പപേക്ഷ തള്ളി. ഫാ. കുര്യാക്കോസ് മുണ്ടാടനും പുറത്താക്കപ്പെടുന്നവരുടെ ലിസ്റ്റിലുണ്ടെന്ന് സൂചന