Recommended
'വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്'; പിണറായിയുടെ പഴയ ഡയലോഗ് ഓര്‍മ്മിപ്പിച്ച് അന്‍വറിന്റെ വീടിന് മുന്നില്‍ സിപിഎം ഫ്ലക്സ് ബോർഡ്; പിണറായിയുടെയും, ഗോവിന്ദന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്ലക്സ് സ്ഥാപിച്ചത് പാര്‍ട്ടി ഒതായി ബ്രാഞ്ചിന്റെ പേരില്‍; ആരോപണശരങ്ങള്‍ തൊടുത്ത അന്‍വറിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ താക്കീത് ?
ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ; ഈ പ്രസ്ഥാനത്തിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല; നിലമ്പൂരിൽ പാർട്ടിയ്ക്ക് വലിയ ചരിത്രമുണ്ട്, സഖാവ് കുഞ്ഞാലിയുടെ പാർട്ടി ആണിത്, ആ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല; കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ട ഗതികേട് വരും അൻവറിന്-വി. ശിവന്‍കുട്ടി
പാർട്ടി ശത്രുക്കളുടെ നിലവാരത്തിലേക്ക് അൻവറിന്റെ പരാമർശം മാറുന്നുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു; പാർട്ടി വിരുദ്ധ–സർക്കാർ വിരുദ്ധ നിലപാടുകൾ അൻവർ സ്വീകരിക്കുന്നു; പ്രതിപക്ഷം പറയാത്ത കാര്യം പോലും സർക്കാരിനെതിരെ ഉന്നയിക്കുന്നു; വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും-എം.വി. ഗോവിന്ദന്
ലോകത്തിലെ തന്നെ ആഘോഷങ്ങളില്‍ മുന്‍നിരയിലാണ് 'മ്മ്ടെ പൂര'വും. തൃശൂര്‍ പൂരത്തിന്റെ വലിപ്പം നമുക്ക് മനസിലാക്കാന്‍ സാധിക്കാത്തതാണ് ദുഃഖകരം; പൂരത്തെ തൊട്ടുകളിക്കാന്‍ ഒരുത്തനെയും അനുവദിക്കരുത് ! അയോധ്യയും, ശബരിമലയും തിരിഞ്ഞുകൊത്തിയതുപോലെ ഇന്നിപ്പോള്‍ പൂരം കലക്കലും തിരിഞ്ഞുകൊത്തുന്നു; ദൈവങ്ങള്‍ക്കും കാര്യങ്ങള്‍ അത്ര സുഖിച്ചിട്ടില്ല - ദാസനും വിജയനും