Recommended
ചാനൽ യുദ്ധത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടരികെയെത്തി റിപ്പോർട്ടർ. നഗരമേഖലയിൽ ഏഷ്യാനെറ്റിനെ കീഴടക്കി ഒന്നാമനായും റിപോർട്ടർ മുന്നേറ്റം. ശ്രീകണഠൻ നായരുടെ 24 ന്യൂസ് റിപ്പോര്‍ട്ടറിനും 10 പോയിന്റ്പിന്നില്. ചാനൽ റൂമുകളിൽ നിന്നിറങ്ങി ജനങ്ങൾക്ക് അരികിലെത്തി വാർത്ത അവതരിപ്പിച്ച റിപ്പോർട്ടറിന്റെ പുതിയ എഡിറ്റോറിയൽ തന്ത്രം വിജയം കാണുന്നു. എല്ലാ ചാനലുകള്‍ക്കും പോയിന്റ് നിലയില്‍ വന്‍ ഇടിവ്
അന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്റെ പിതാവിനെ പോലെയെന്ന്; ഇന്ന് പിണറായി കെട്ടുപോയ സൂര്യന് ! മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ പരസ്യമായ പോര്‍മുഖം തുറന്ന് അന്‍വര്‍, നിലമ്പൂര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് റിയാസിനെതിരെയും 'ഒളിയമ്പ്'. പരസ്യമായ 'യുദ്ധപ്രഖ്യാപന'ത്തിലും പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പാക്കാനും നീക്കം. അന്‍വറിന്റെ ലക്ഷ്യമെന്ത് ?
പൂരം കലക്കിയതിൽ എഡിജിപി അജിത്കുമാറിന്റെ റിപ്പോർട്ട് സർക്കാർ തള്ളിയേക്കും ? മൂന്നു ദിവസം മുൻപേ തൃശൂരിൽ ക്യാമ്പ് ചെയ്തിട്ടും പൂരത്തിനിടെ പ്രശ്നങ്ങളുണ്ടായപ്പോൾ ഇടപെടാതെ മാറിനിന്നതും വെളുപ്പിന് ഒരുമണിക്ക് ഫോൺ ഓഫ് ചെയ്ത് ഉറങ്ങാൻ പോയതും ദുരൂഹം ? മന്ത്രിമാർ വിളിച്ചിട്ടും കിട്ടിയില്ലത്രെ. പൂരംകലക്കലിൽ ക്രൈംബ്രാഞ്ച്, ജുഡീഷ്യൽ അന്വേഷണങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ ?