Social Media
കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമച്ചു; ഡോക്ടറും രണ്ട് നഴ്സുമാരും ടെക്നീഷ്യനുമാണ് കാറിലുണ്ടായിരുന്നത്; ഡ്രൈവര്‍ കാര്‍ വിന്‍ഡോ താഴ്ത്തിയപ്പോഴാണ് ഒരാള്‍ അകത്തേക്കു തലയിട്ടു ചുമച്ചത്; ഞങ്ങള്‍ക്കു കോവിഡ് ഉണ്ടെങ്കില്‍ അതു നിങ്ങള്‍ക്കും ബാധിച്ചിട്ടുണ്ടാകുമെന്ന് അയാള്‍ പറഞ്ഞു; ലോകത്ത് ഒരിടത്തും ജീവന് രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല; വല്ലാത്തൊരവസ്ഥയാണിത്; ആരോഗ്യമന്ത്രിയുടെ കുറിപ്പ്
സ്വപ്ന സുരേഷ് എന്ന തട്ടിപ്പുകാരി പിണറായിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു; പി.ആർ. വർക്ക്കാരെ നമ്പിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരിക്കുകയാണ്; ഉമ്മൻ ചാണ്ടിയെ തുലക്കാൻ വന്നത് സരിതയാണെങ്കിൽ പിണറായിക്കു വേണ്ടി കാലം കരുതി വച്ചത് സ്വപ്നയെ ആയിരുന്നു; മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരക്കലിന്റെ കുറിപ്പ്
ജാഗ്രതയുടെ കാലം കഴിഞ്ഞു, ഇനി പേടിയുടേതാണ്; നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളില്‍ ആടിത്തിമിര്‍ത്ത കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും; കണ്ടാല്‍ അറിയാത്ത പിള്ള കൊണ്ടാല്‍ അറിയും എന്നല്ലേ !; മുരളി തുമ്മാരുകുടി എഴുതുന്നു
അല്ലയോ ചൊറിയൻ തവളേ..; ഈശര്വനേയും ബ്രഹ്മനേയും പേടിയില്ലാത്തവനാണ് പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ..! പിന്നെയാണ് ഇച്ചിരീം പോന്ന അഞ്ചാറു മക്കളെ..!! ആരൊക്കെയാണ് അദ്ദേഹത്തിന് മനസ്സമാധാനം കൊടുക്കാതിരുന്നത് എന്ന് നാട്ടുകാർക്കും എനിക്കും നന്നായി അറിയാം..!; വിവരദോഷിയായ, ചൊറിയൻതവള വെറും നക്കാപ്പിച്ചക്കു വേണ്ടി ഒത്തിരി ജീവനുകളാണിയാൾ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്; വിശാലമായ സമൂഹത്തിൽ "അശാന്തി" വിളയിച്ച് സ്വയം പരിഹാസ്യനാകുന്നതിലുള്ള സഹതാപമാണ് ഈ കുറിപ്പ്..!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/pHZtJBHhjockVB2g3eXb.jpg)
/sathyam/media/post_banners/1Ayn7JFOqvLA1CCnmQXN.jpg)
/sathyam/media/post_banners/FmcaAAA676ikmtjSpGZK.jpg)
/sathyam/media/post_banners/qBih0xbeec4DRwM4vAg4.jpg)
/sathyam/media/post_banners/g9CyL7OOpKtvWheowQ2U.jpg)
/sathyam/media/post_banners/gXgtI1qzS6wXm7Aae5KI.jpg)
/sathyam/media/post_banners/qQFaMGM7D5XUtkgomIZP.jpg)
/sathyam/media/post_banners/zXKWphcQ2zsoWZAkaipA.jpg)
/sathyam/media/post_banners/HXApeuBV4eiZthUCHdEB.jpg)
/sathyam/media/post_banners/7i16OmY2DHmfo9a9N4gC.jpg)