Social Media
അയല്‍പ്പക്കത്ത് പദ്മിനി ആന്റി ബാംഗ്ലൂരില്‍ നിന്ന് വന്ന് ക്വാറന്റൈയിനില്‍ ആയിട്ട് ഒരാഴ്ച കഴിഞ്ഞു; ഒരാഴ്ച കഴിഞ്ഞിട്ടും ജനല്‍ പോലും തുറക്കുന്നില്ല; 'വാതിലും ജനലും തുറക്കരുതെന്നും തുണി നനച്ച് പുറത്ത് വിരിയ്ക്കരുതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു; ദിവസവും ഒരു ബക്കറ്റ് വെള്ളം എടുക്കാന്‍ മുറ്റത്തിറങ്ങിക്കൊള്ളാന്‍ പറഞ്ഞു '; കോവിഡ് ജാഗ്രതയില്‍ കേട്ടിട്ടില്ലാത്ത വിചിത്ര നിര്‍ദ്ദേശങ്ങള്‍!; വൈറല്‍ കുറിപ്പ്
ജ്യോതിരാദിത്യ പാർട്ടി വിട്ടപ്പോൾ, അബ്ദുള്ളക്കുട്ടി പാർട്ടി വിട്ടപ്പോഴുണ്ടായ വേദന പോലും തോന്നിയില്ല; കാരണം രണ്ട് പേരും മേലനങ്ങാതെ പാർട്ടി ആനുകൂല്യം പറ്റിയവരും, പാർട്ടിയെ അധികാരത്തിൻ്റെ ലാവണമായി കണ്ടവരുമായിരുന്നു; ജ്യോതിരാദിത്യ പോയപ്പോൾ, പല സുഹൃത്തുക്കളും പറഞ്ഞു സച്ചിനും പോകും; അപ്പോഴൊക്കെ എത്ര പ്രിയപ്പെട്ടവരാണേലും അവരോടൊക്കെ വഴക്കടിച്ചും, 'കാത് പൊട്ടണ' ചീത്ത പറഞ്ഞും, കണ്ണ് നിറഞ്ഞ് വാദിച്ചും ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു "സച്ചിൻ പോകില്ല, അയാൾ അടിമുടി കോൺഗ്രസ്സാണ്"
രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയക്കാരുടെ പരിഗണനാ വിഷയം ആണ്; അതിന് കാലദേശ വ്യത്യാസങ്ങളില്ല; ഈ നിർവചനം അക്ഷരംപ്രതി ജീവിതമൂല്യമാക്കിയ നേതാവാണ് രമേശ് ചെന്നിത്തല; രാഷ്ട്രീയകേരളം ചെന്നിത്തലയോട് മാപ്പ് പറയേണ്ടതുണ്ട്; കെപിസിസി ജനറല്‍ സെക്രട്ടറി എംഎം നസീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമച്ചു; ഡോക്ടറും രണ്ട് നഴ്സുമാരും ടെക്നീഷ്യനുമാണ് കാറിലുണ്ടായിരുന്നത്; ഡ്രൈവര്‍ കാര്‍ വിന്‍ഡോ താഴ്ത്തിയപ്പോഴാണ് ഒരാള്‍ അകത്തേക്കു തലയിട്ടു ചുമച്ചത്; ഞങ്ങള്‍ക്കു കോവിഡ് ഉണ്ടെങ്കില്‍ അതു നിങ്ങള്‍ക്കും ബാധിച്ചിട്ടുണ്ടാകുമെന്ന് അയാള്‍ പറഞ്ഞു; ലോകത്ത് ഒരിടത്തും ജീവന് രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല; വല്ലാത്തൊരവസ്ഥയാണിത്; ആരോഗ്യമന്ത്രിയുടെ കുറിപ്പ്