Social Media
ഇഡി ചില പത്രക്കാർക്കു സമൻസ് ലീക്ക് ചെയ്തു നൽകിയപ്പോഴും എനിക്കതു ലഭിച്ചിരുന്നില്ല, അപ്പോൾ കളി കാര്യമാണ്! പക്ഷേ ഇഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞൂവെന്നാണ് എന്റെ ധാരണ; നാളെ എന്തായാലും ഹാജരാകില്ല; ഇഎംഎസ് അക്കാദമിയിൽ മൂന്ന് ക്ലാസുകളുണ്ട്-തോമസ് ഐസക്ക്
ഈ അവസ്ഥയിൽ ലീഗ് എത്രകാലം മുന്നോട്ട് പോകും; ഒന്നുകിൽ മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക, അതല്ലെങ്കിൽ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവർക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക! മുത്തിന് വിൽക്കാൻ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കിൽ "ഇന്ത്യാവിഷൻ്റെ" ഗതി വരും മുസ്ലിംലീഗിന്, മുത്താറിക്ക് പോലും ആരും വാങ്ങില്ല-വിമര്‍ശിച്ച് കെടി ജലീല്‍
മണിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ ? ഉണ്ടെങ്കിൽ ആ സ്ത്രി ജീവനോടെ തന്നെയിരിക്കട്ടെ. മണിയുടെ കൂടെ ജീവിക്കുക എന്നതിൽ പരം എന്ത് വിധിയാണ് ഒരു സ്ത്രിജന്മത്തിൽ ലഭിക്കാനുണ്ടാവുക, വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് രമ-ഉമകൾക്ക് നിയമസഭയിൽ എഴുനേറ്റ് നിൽക്കാൻ അവസരമുണ്ടായത്- അഡ്വ.സംഗീത ലക്ഷ്മണ