Social Media
ആശുപത്രിയിൽ നിന്ന് രണ്ട് പൈതങ്ങളേയും ഏറ്റുവാങ്ങിയത്, റോഡിൽ വാഹനം നിർത്തി നെഞ്ചോട് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നത്, തവനൂർ പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോൾ നിറകണ്ണുകളോടെ മുത്തം നൽകിയത്... ഇല്ല, ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റില്ല, ൻ്റെ പൊന്നോമനകളുടെ ഓർമകൾ കെടാതെ സൂക്ഷിക്കണം; കാത്തിരുന്ന് നഷ്ടപ്പെട്ട പൊന്നോമനകളെ കുറിച്ച് ഷെരീഫിന്റെ കണ്ണീര്‍കുറിപ്പ്
'മെറ്റ്ഫോമിൻ ഗുളികയിൽ ക്യാൻസറുണ്ടാക്കുന്ന NDMA! മരുന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ട് FDA. ഞെട്ടിത്തരിച്ച് പ്രമേഹരോഗികൾ''! അഥവാ ഞെട്ടിയില്ലെങ്കിൽ പുറകിലൂടെ വന്നൊരുന്ത് തന്നിട്ടെങ്കിലും പ്രമേഹരോഗികളെ ഞെട്ടിക്കുകയാണ് പത്രമാധ്യമങ്ങളുടെയും 'വാട്സാപ്പ് ഫോർവേഡ് അഡിക്റ്റ്' മാമന്മാരുടെയും പ്രധാനധർമ്മം ! വൈറല്‍ കുറിപ്പുമായി ഡോ മനോജ് വെള്ളനാട്
ലളിത ജീവിതശൈലീ മാറ്റത്തിലൂടെ മൂന്ന് മാസം കൊണ്ട് ഒമ്പത് കിലോ കുറഞ്ഞ അനുഭവം പങ്കുവെച്ച് ഡോക്ടര്‍
3500 രൂപ അക്കൗണ്ടില്‍ കയറി, ലിങ്ക് തുറക്കാന്‍ അജ്ഞാത സന്ദേശം; കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ്