Special News
''എന്റെ പാട്ടുകള്‍ പലതും ചിത്ര, വാണി ജയറാം തുടങ്ങിയ എന്നേക്കാള്‍ പ്രശസ്തരായ ഗായികമാരുടെ പേരില്‍ നിര്‍മാതാക്കള്‍ വിറ്റഴിച്ചു, ചെന്നൈയിലായിരുന്ന ഞാന്‍ ഇതൊന്നും അറിഞ്ഞില്ല''; വന്ദനത്തിലെ ലാലാ...ലാലാ.. ലലലാ, ചിത്രം, താളവട്ടം തുടങ്ങി എണ്‍പതുകളിലെ ചിത്രങ്ങളിലെ ഹൃദയസ്പര്‍ശിയായ ഹമ്മിങ്ങുകള്‍, കാതോടു കാതോരം, ദേവദൂതര്‍ പാടി, നീയെന്‍ സര്‍ഗസൗന്ദര്യമേ, താരും തളിരും തുടങ്ങി പ്രശ്സ്ത പാട്ടുകള്‍; ഗായിക ലതിക പിന്നണി ഗാനരംഗത്ത് പിന്തള്ളപ്പെട്ടത് ഇങ്ങനെ....
''കലാഭവന്‍ മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്, മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബീയറാണ്, മരിക്കുന്നതിന്റെ തലേദിവസമായ നാലിനും അതിന്റെ തലേന്ന് മൂന്നിനും മരിക്കുന്നതിന്റെ അന്ന് അഞ്ചിനും ബീയര്‍ ഉപയോഗിച്ചിരുന്നു, നാലിന് 12 കുപ്പി ബീയര്‍ കുടിച്ചിട്ടുണ്ടാകും, തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും അഡിക്റ്റ് ആയതുകൊണ്ടാണോയെന്നറിയില്ല, കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു, മണി രക്തം ഛര്‍ദിക്കുമായിരുന്നെങ്കിലും ബീയര്‍ കഴിക്കുമായിരുന്നു''
ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ കരുതിയിരിക്കണം, രേഖകളില്ലാതെ വായ്പ തരാമെന്ന് വാഗ്ദാനം നല്കി ഊറ്റിയെടുക്കുന്നത് നമ്മുടെയെല്ലാം മൊബൈല്‍ വിവരങ്ങള്‍, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു, തടയിടാനാകാതെ പോലീസ്; കൊള്ളപ്പലിശയും ഭീഷണിയുമായി അഴിഞ്ഞാടുന്നത് 400 വായ്പാ ആപ്പുകള്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/ea9dtDsBn6Bg7sfcsYth.jpg)
/sathyam/media/media_files/wI6salscvTjuDeEWzFGK.jpg)
/sathyam/media/media_files/Py8t6mtxioa6TiBZmCar.jpg)
/sathyam/media/media_files/wKt7BePPu8UK8p4HqOwK.jpg)
/sathyam/media/media_files/VGUxbZpJUEy9zivxq0vh.jpg)
/sathyam/media/media_files/IRkLQgrTgp2DBQOxyzUL.jpg)
/sathyam/media/media_files/YOCgFbh03W3kDg8f0IoJ.png)
/sathyam/media/media_files/xVEpdmJzRbs1Bm30skeG.webp)
/sathyam/media/media_files/p4VZmzUSblr5Gkz7mIk7.png)
/sathyam/media/media_files/xODBMuNzBBlXLoK99UFQ.jpg)