ഫുട്ബോൾ
മാറക്കാനയില്‍ കാനറികളുടെ ചിറകരിഞ്ഞ് അര്‍ജന്റീനയുടെ പടയോട്ടം ! മാറക്കാനയില്‍ നടന്നത് കാലത്തിന്റെ കാവ്യനീതി. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോപാ കിരീടം സ്വന്തമാക്കി മെസിയും സംഘവും. ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ കരുത്താരെന്ന ചോദ്യത്തിന് ഇനി ഉത്തരവുമായി മെസിയും സംഘവും
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും; എതിരാളി ഇക്വഡോർ
യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ എറിക്സണ് ആശുപത്രി വിട്ടു