United Kingdom
'യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങൾ’: ഐഒസി (യു കെ) - കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന 'നിയമസദസ്സ്' ഫെബ്രുവരി 25 ഞായറാഴ്ച ഉച്ചക്ക് 1.30 ന്; യു കെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ, നിയമ മാറ്റങ്ങളിലെ സംശയങ്ങൾ / ആശങ്കകൾക്ക് നിയമ വിദഗ്ധർ മറുപടി നൽകും; പങ്കെടുക്കുന്നവർക്ക് ലീഗൽ പാനലുമായി സംവേദിക്കുവാനും അവസരം