ലേഖനങ്ങൾ
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പിണറായി വിജയൻ രണ്ടാം സ്ഥാനത്ത് ! ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക് മൂന്നാമത്. സർവേ നടത്തിയത് മുഖ്യമന്ത്രിമാരുടെ പ്രവർത്തനങ്ങളും, ജനസമ്മിതിയും,തെരഞ്ഞടുപ്പിലെ പ്രകടനവും വിലയിരുത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഏറ്റവും പിന്നിൽ ! ജനപ്രീതിയുടെ കാര്യത്തിൽ ആദ്യ പത്തിൽ ഇടം പിടിക്കാതെ കോൺഗ്രസ് മുഖ്യമന്ത്രിമാർ. സർവേ സംഘടിപ്പിച്ചത് ഓർമാക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്
ലോകം കാണാതെ പോയ എത്രയെത്ര ചിത്രങ്ങൾ ! റോഹൻഗ്യകളുടെ നരകജീവിതം, ഡൽഹി കലാപം, കർഷക സമരം, ലോക്ക്ഡൗൺ കാലത്തെ കൂട്ട പലായനം, രണ്ടാം കോവിഡ് വ്യാപനത്തിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിച്ചത്... മറ്റാരും കടന്നുചെല്ലാൻ മടിക്കുന്ന സംഘർഷമേഖലകളിൽ കടന്നുചെന്ന് തൻ്റെ ക്യാമറക്കണ്ണുകളിലൂടെ ആ ദൃശ്യങ്ങൾ ലോകത്തിനു സമ്മാനിച്ച ഡാനിഷ് സിദ്ദിഖി. ആ കണ്ണുകൾ നിശ്ചലമായി ! ഒരു ഓർമ്മക്കുറിപ്പ്...
ഒരു ഹോണററി പ്രധാനമന്ത്രിയുടെ ആശങ്കകൾ ; ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി, പരമ്പര - 2