ലേഖനങ്ങൾ
ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട ഒടുവിൽ ഉണ്ണികൃഷ്ണൻ സംഗീത സംവിധായകൻ ആയി ! ഒടുവിൽ വഴി ബിച്ചു തിരുമലയിലേക്കും ആ സൗഹൃദം നീണ്ടു. ആ കൂട്ടായ്മയിൽ പരശുറാം എക്സ്പ്രസ്സിലെ ഗാനങ്ങളും പിറന്നു. വിട്ടുപിരിഞ്ഞു പോയെങ്കിലും ഒടുവിലിന്റെ പാട്ടുകൾ ഇന്നും മനസ്സിൽ ഓരോ തിരകൾ ആയി വന്നു അലയടിച്ചു കൊണ്ടേയിരിക്കുന്നു - 'പരശുറാം എക്സ്പ്രസ്സ്' ഓർമകളിലൂടെ കെ.കെ മേനോൻ
ഇന്ത്യയുടെ ചന്ദ്രയാന്‍ മുമ്പേ റഷ്യയുടെ ലൂണ ചന്ദ്രനെ തൊടും! കഴിഞ്ഞ 47 വർഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. ലൂണ-25 ഇറങ്ങുക ചന്ദ്രനിലെ സൗത്ത് പോളിൽ, ലക്ഷ്യം ജലസാന്നിധ്യത്തെ കുറിച്ചുള്ള പഠനം. ലൂണയുടെ ലാൻഡർ ഒരു വർഷം വരെ ചന്ദ്രോപരിതലത്തിൽ നിരവധി പരീക്ഷണങ്ങളും പഠനങ്ങളും നടത്തും
മത-ദൈവ വിശ്വാസികളല്ലാത്തവരുടെ പാർട്ടിയാണ് തങ്ങളുടേതെന്ന് പറയാൻ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ധൈര്യമുണ്ടോ? സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾക്ക് ഉത്തരമുണ്ടാകേണ്ട ചില ചോദ്യങ്ങളുണ്ട്! ശാസ്ത്രത്തിൽ മാത്രം വിശ്വസിച്ച് ജീവിക്കുന്നുവെന്ന് പറഞ്ഞ് നടക്കുന്ന പൊയ്മുഖങ്ങൾ അനാവൃതമാകട്ടെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/jM9GuWVQf8RuwcyPiLiS.jpg)
/sathyam/media/media_files/pG7vIFjXWCRMAALo1Qqf.jpg)
/sathyam/media/media_files/n3gVpKlDOI2xyzX2Li6O.jpg)
/sathyam/media/media_files/rsWv3OK4liGrDFMnRcls.webp)
/sathyam/media/media_files/G5fYRVva1HnDj1fiuPHu.jpg)
/sathyam/media/media_files/KEMIkjvo2Ff7zLd8Pfhy.jpg)
/sathyam/media/media_files/HeQTLHY4QIb51Jfoqe9A.jpg)
/sathyam/media/media_files/ed8vBiJqlS0xLAQp8ey6.jpg)
/sathyam/media/media_files/NyPwrwzV5JgKW8DPJbCK.jpg)
/sathyam/media/media_files/UHWufChuc8Z2CkWLQkWA.jpg)